അഡ ൾട് സിനിമകളിലെ നായിക ആണെങ്കിലും ലോകമൊട്ടാകെ ആരാധകരുള്ള താരമാണ് മിയ ഖലീഫ. താരത്തിന് നിരവധി ആരാധകരാണ് ഉള്ളത് ഈ കാലയളവിൽ തന്നെ ആവിഷ്കാരത്തെ ക്കുള്ള ആരാധകവൃന്ദം ങ്ങളെ താരം ഉണ്ടാക്കിയെടുത്തു എന്നാണ് പറയുന്നത്. മിയ ഖലീഫ സിറ്റി വിവിധ പ്ലാറ്റ്ഫോമുകളിൽ ആയി ലക്ഷക്കണക്കിന് ആരാധക പ്രവാഹം ആണ് ഉള്ളത്. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ താരം ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞദിവസം താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രത്തിന് പിന്നാലെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ പൊട്ടിക്കരയുന്ന താരത്തിന് ചിത്രങ്ങളാണ് വന്നത് തന്റെ ഒഴിവുസമയം ആഘോഷമാക്കുന്ന അതിന്റെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ താരം എന്തിനാണ് പൊട്ടിക്കരഞ്ഞത് എന്നാണ് ആരാധകർ ചോദിക്കുന്നത് ഇപ്പോഴിതാ അതിനുള്ള ഉത്തരം എത്തിയിരിക്കുകയാണ്. വിഷമം കൊണ്ടല്ല മിയഖലീഫ പൊട്ടിക്കരഞ്ഞത്.

തന്റെ പുതിയ കൂളിംഗ് ഗ്ലാസ് കണ്ണിലേക്ക് വയ്ക്കുമ്പോൾ അതിന്റെ ചെറിയ ഭാഗം കണ്ണിൽ തട്ടിയത് കൊണ്ടാണ് താൻ പുറകെ കരഞ്ഞത് എന്നാണ് മിയ ഖലീഫയുടെ വാദം. മിച്ചൽ ആട് എന്ന ഡ്രിങ്ക് ന്ന് താരത്തിന് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു മെക്സിക്കൻ ബിയർ ആയ ഇത് കുടിച്ചശേഷം ഉച്ചത്തിൽ കരഞ്ഞു എന്നാണ് പറയുന്നത്. എന്നാൽ തലക്ക് പിടിച്ചത് കൊണ്ടല്ല കണ്ണടയുടെ കാൽ കണ്ണിൽ തട്ടി അതുകൊണ്ടാണ് കരഞ്ഞത് എന്ന് മിയ തന്നെ പറഞ്ഞു.