വളരെ കുറഞ്ഞ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ മുഖമുദ്ര പതിപ്പിച്ച താരമാണ് അമേയാ മാത്യു. മികച്ച ഭിനയവും കൂടാതെ ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൂടി ആയപ്പോൾ അമേയാ പെട്ടന്ന് തന്നെ മലയാളി പ്രേഷകരുടെ മനസ്സിൽ കേറിക്കൂടി.

അഭിനയത്തിലും മോഡലിംഗിലും താരം തന്റെ കഴിവ് തെളിച്ചു കാണിക്കാൻ കഴിഞ്ഞു ഈ ചുരുങ്ങിയ കാലയളവിൽ. കേരളം കരയുടെ ഇഷ്ട്ട വെബ് സീരീസ് ആയ കരിക്കിലൂടെ ആണ് അമേയാ ആദ്യമായി മലയാളികളുടെ മുന്നിൽ എത്തുന്നത്.

 

കരിക്കു വെബ് സീരിസിൽ അമേയാ എന്ന കഥാപാത്രം ചെയ്തു പിന്നീട് തന്റെ സ്വന്തം കഴിവ് കൊണ്ട് മലയാള സിനിമയിലേക്കും താരം എത്തി ചേർന്നു.ജയസൂര്യ നായകനായി അഭിനയിച്ച ആട് 2 എന്ന സിനിമയിൽ പൊന്നപ്പന്റെ കാമുകിയായി ആണ് അമേയാ ആദ്യമായി സിനിമയിൽ എത്തുന്നത്. സിനിമ നടി എന്നതിനേക്കാളും ഒരു മോഡൽ എന്ന നിലയിലും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അമേയാ കൂടുതലും അറിയ പെടുന്നത്.

താരം ഒരുപാട് മോഡലിംഗ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട് ചിത്രങ്ങളും ഇഷ്ട്ട വിഡിയോകളും താരം തന്റെ സോഷ്യൽ മീഡിയകളിൽ എന്നും ഷെയർ ചെയ്യാറുണ്ട് തന്റെ ആരാധകർക്കായി. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും അമേയാ പ്രേത്യക്ഷ്യപെട്ടിട്ടുണ്ട്. മോഡലിങ്ങിൽ ആണ് താരം കൂടുതലും ശ്രെദ്ധ കൊടുക്കുന്നത്.

അതി സുന്ദരിയായിട്ടാണ് താരം അല്ല ഫോട്ടോഷൂട് ചിത്രത്തിലും കാണുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ മനം കവർന്നത്. താരം റെസ്റ്റാറ്റാന്റിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുള്ളത്.