മോഡലിംഗ് രംഗത്തിലൂടെ കഴിവുതെളിയിച്ചു ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ഒട്ടേറെ നടിമാർ ഇന്ന് വെള്ളിത്തിരയിൽ സജീവമാണ്. അതുപോലെ നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തന്റെ അഭിനയ മികവ് തെളിയിച്ച ഒരു ചലച്ചിത്ര താരമാണ് നിഖിത ശർമ.
രണ്ടായിരത്തി പന്ത്രണ്ടില് ആണ് താരം ആദ്യമായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ബിഗ് സ്ക്രീനിൽ എന്നതുപോലെ തന്നെ താരം മിനിസ്ക്രീനിലും തിളങ്ങിയിരുന്നു ഒരുകാലത്ത്. ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയം തുടങ്ങിയ താരം പിന്നീട് പ്രധാന വേഷങ്ങളിലും എത്തിത്തുടങ്ങിയിരുന്നു.
പ്രധാന വേഷങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയതാര് പിന്നീടങ്ങോട്ട് തന്റെ സ്ഥാനം സിനിമാലോകത്ത് ഉറപ്പിക്കുകയായിരുന്നു. താരത്തിന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും താരം ഒട്ടേറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. താരം ഒരു നായിക എന്നതിലുപരി ഒരു മോഡൽ കൂടിയാണ്.
അതുകൊണ്ട് തന്നെ താരം ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ താരം ഒരുപാട് മ്യൂസിക് വീഡിയോകളും അവതരിപ്പിച്ചിട്ടുണ്ട്. മോഡൽ കൂടിയായ താരം ഒരുപാട് പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ഏത് വേഷത്തിലും തന്റെ അഭിനയമികവ് തെളിയിക്കുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് ഏതുവേഷവും അനായാസം കൈകാര്യം ചെയ്യുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.
മോഡലിംഗ് ത്തിലൂടെ യും ചലച്ചിത്രരംഗത്ത് ലൂടെയും തന്റെ അഭിനയമികവ് തെളിയിച്ചു കൊണ്ടും പിന്നെ സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം സമൂഹമാധ്യമങ്ങളിലും സജീവമായി തന്നെ ഉണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും സാരം സജീവമാണ്.
ഒരുപാട് പരസ്യങ്ങളിലും താരം പ്രേത്യേക്ഷ പെട്ടിട്ടുണ്ട്. താരം തന്റെ കരിയർ ആരംഭിക്കുന്നത് രണ്ടായിരത്തി എട്ടിൽ ആണ്.. താരം പണ്ട് ഇന്ത്യൻ പ്രിന്സസ് ബ്യൂട്ടി സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു ചെയ്തിട്ടുണ്ട്. അതിൽ വിജയം കൈവരിക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാംതന്നെ ആരാധകരുമായി തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കും ആയിരുന്നു.
താരം പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോകളും താരത്തിന്റെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യുമായിരുന്നു. സോഷ്യൽ മീഡിയയിൽ മാത്രം താരത്തെ സപ്പോർട്ട് ചെയ്യുന്നത് മൂന്ന് മില്യൺ ആരാധകരാണ്.
താരം അവസാനമായി പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അതുപോലെതന്നെ സാരിയിൽ ഉള്ള ചിത്രങ്ങളും താരത്തെ വ്യത്യസ്തമാക്കുന്നു.
ഭാരം പങ്കുവെച്ച് ഈ ഫോട്ടോകൾ എല്ലാം നിറഞ്ഞ മനസ്സോടെയാണ് താരത്തിന് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. ഏത് വേഷത്തിലും താരം അതീവ സുന്ദരി ആയി തന്നെ തിളങ്ങി നിൽക്കുകയാണ്.