സൗത്ത് ഇന്ത്യൻ സിനിമയിൽ നിന്ന് കടന്നുവന്ന ഒട്ടേറെ നടിമാർ ഉണ്ട്. അങ്ങനെ കടന്നുവന്ന പിന്നീട് ദേശീയ ക്രഷ് എന്നിവരെ അറിയപ്പെട്ട ഒരു നടിയായിരുന്നു രശ്മിക മന്ദന. രശ്മിക അഭിനയരംഗത്തേക്ക് കടന്നുവരുന്നത് കന്നട സിനിമകളിലൂടെ ആയിരുന്നു.
പിന്നീട് തമിഴിലും തെലുങ്കിലുമായി ഒട്ടേറെ സിനിമകളിൽ തന്റെ കഴിവ് താരം തെളിയിച്ചിട്ടുണ്ട്. അഭിനയ മികവുകൊണ്ട് ഒട്ടേറെ ആരാധകരെ തന്നിലേക്ക് പിടിച്ചുനിർത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ തന്റെ ശരീര സൗന്ദര്യം കൊണ്ടും തന്നിലേക്ക് ആരാധകരെ ചേർത്ത് നിർത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് രശ്മിക. ലക്ഷക്കണക്കിന് ആരാധകരുള്ള നടിമാരിൽ ഒരാൾ കൂടിയാണ് താരം. താരത്തിന് ഹൈലൈറ്റ് എന്ന് പറയുന്നത് തന്നെ രശ്മികയുടെ ക്യൂട്ട് എക്സ്പ്രഷൻ ആണ്.
ഒരിടയ്ക്ക് സോഷ്യൽ മീഡിയകളിൽ എല്ലാം തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു രശ്മികയുടെ ഓപ്പൺ സ്റ്റേജിൽ വെച്ച് നടന്ന ക്യൂട്ട് എക്സ്പ്രഷൻസ്. ഇതിലൂടെ തന്നെ ഒട്ടേറെ ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
താരം അഭിനയിച്ചിട്ടുള്ള സിനിമകളെല്ലാം തന്നെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം തിരഞ്ഞെടുത്തിട്ടുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി ഇരിക്കുന്നത് താരം പറഞ്ഞ ചില വാക്കുകൾ ആണ്.
താരം ഒട്ടേറെ ഇന്റർവ്യൂ കളിൽ പങ്കെടുത്തിട്ടുണ്ട്. അവസാനമായി താരം പങ്കെടുത്ത ഒരു ഇന്റർവ്യൂവിൽ ചോദ്യകർത്താവ് ചോദിച്ച ചോദ്യത്തിന് തമാശ രൂപേണെയാണ് രശ്മിക മറുപടി നൽകിയത്.
ചോദ്യകർത്താവിന്റെ ചോദ്യമിതായിരുന്നു… ചില ആണുങ്ങൾ സോഷ്യൽ മീഡിയകളിൽ ഷർട്ട് ഇടാതെ ഉള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്ന വരോട് താരത്തിന് അഭിപ്രായം എന്തായിരുന്നു എന്നതാണ്…. അതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്.
വർക്കൗട്ട് ചെയ്യുന്നവരെ തനിക്ക് ഇഷ്ടമാണ്. അങ്ങനെ ശരീരം സൂക്ഷിക്കുന്നതും നല്ലതാണ്. പക്ഷേ എനിക്ക് അറിയാത്തത് അതല്ല ഇവർ എന്തിനാണ് ഇതൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുന്നത്??…. ഇങ്ങനെയായിരുന്നു താരം നൽകിയ മറുപടി. എന്തുതന്നെയായാലും താരത്തിന് ഈ മറുപടി സോഷ്യൽ മീഡിയകളിൽ ഒരു തരംഗമായിരിക്കുകയാണ്.. ഇതിനെ തുടർന്ന് തന്നെ താരം പങ്കുവെച്ച് പരസ്യചിത്രങ്ങളും പലരും കുത്തി പോകുകയും ചെയ്തിട്ടുണ്ട്..