സിനിമാ ചരിത്രത്തിൽ അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയ എടുത്തിട്ടുള്ള ഒട്ടേറെ താരങ്ങളുണ്ട്. അതുപോലെതന്നെ തന്റെ അഭിനയ മികവുകൊണ്ടും തന്നെ ശരീരിക വടിവ് കൊണ്ടും ആരാധകരെ വായ്പയെടുത്ത ഒരു നടിയാണ് വാമിക ഗബ്ബി. താരം സിനിമാ ലോകത്ത് സജീവമായി ഏതാണ്ട് പതിനഞ്ചു വർഷക്കാലത്തോളം ആകാൻ പോകുന്നു.

രണ്ടായിരത്തി എഴിലാണ്  താരം ആദ്യമായി സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ഭാഷയ്ക്ക് അതീതമായിരുന്നു താരത്തിന്റെ അഭിനയമികവ്. മലയാളം ഹിന്ദി തമിഴ് തെലുങ്ക് പഞ്ചാബി തുടങ്ങി നിരവധി ഭാഷകളിൽ താരം തന്റെ അഭിനയമികവ് കാഴ്ച വച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭാഷയ്ക്ക് അതീതമായി താരത്തിന് നിരവധി ആരാധകരെ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

താരം ഒരു മലയാളി അല്ലാതിരുന്നിട്ടും കൂടി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടി കൂടിയാണ് താരം. വെറും രണ്ട് മലയാള ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിരിക്കുന്നത്. ആ രണ്ട് ചിത്രത്തിൽ കൂടിത്തന്നെ മലയാളക്കരയെ ഒന്നടങ്കം സ്വാധീനിക്കുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ആരാധകരെ നേടിയെടുക്കുവാൻ ഉള്ള ഒരു മികച്ച അഭിനയ കഴിവ് തന്നെ താരത്തിന് ഉണ്ട്.

തന്റെ അഭിനയമികവു കൊണ്ട് ധാരാളം അവാർഡുകളും അഭിനന്ദനങ്ങൾ നേടിയെടുക്കുവാൻ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ താരം അഭിനയിച്ച തകർത്ത് വെറും രണ്ട് ചിത്രങ്ങളിൽ കൂടിയാണ്. ടോവിനോ തോമസ് നായകനായി എത്തിയ ഗോദ യിലും പൃഥ്വിരാജ് ഡബിൾ റോളിൽ എത്തിയ ഈ യണൻ എന്ന സിനിമയിലും ആയിരുന്നു താരം അഭിനയിച്ചിരുന്നത്.

ഈ രണ്ടു സിനിമകളിൽ കൂടി തന്നെയും താരം തന്റെ അത്യുഗ്രൻ പെർഫോമൻസ് കാഴ്ചവെച്ച തോടുകൂടി മലയാളക്കരയിൽ താരത്തിന് നിരവധി അനവധി ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചിരുന്നു. താരം സിനിമാ രംഗത്ത് മാത്രമല്ല സോഷ്യൽ മീഡിയയിൽ സജീവമാണ് അതുകൊണ്ടുതന്നെ താരത്തെ ഇൻസ്റ്റഗ്രാം പേജ് താരത്തിന് ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോൾ ഉള്ളത്.

താരത്തിന് ഇൻസ്റ്റഗ്രാം പേജിൽ മാത്രം 18 ലക്ഷത്തിലധികം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്നെ പുതിയ ഫോട്ടോഷൂട്ട് കളുടെ ചിത്രങ്ങളും പുതിയ പുതിയ വീഡിയോകളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇത്രയും ആരാധകരുള്ള താരത്തിന് ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് തന്നെ താരം അംഗമാവുകയും ചെയ്യാറുണ്ട്.

താരം പങ്കുവയ്ക്കുന്ന ഫോട്ടോകൾ എപ്പോഴും ഹോട്ട് ആൻഡ് ബോൾഡ് ഗ്രൂപ്പിൽ ഉള്ളവരായിരിക്കും അതുകൊണ്ടുതന്നെ താരത്തിന് ആരാധകർ താരത്തിന് പോസ്റ്റുകൾക്ക് വേണ്ടി കാത്തിരിക്കാറുണ്ട്.