പ്രേക്ഷക ശ്രദ്ധ നേടിയ മുൻനിര താരങ്ങളിൽ ഒരാളാണ് ബോളിവുഡിലെ സ്വര ഭാസ്കർ. താരത്തിന്റെ അഭിനയമികവു കൊണ്ട് താരം തന്റെ ആരാധകരുടെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു ചെയ്തിരുന്നത്. തന്റെ അഭിനയ മികവ് ഒന്നു കൊണ്ട് തന്നെയാണ് സിനിമയിൽ താൻ റെ സ്ഥാനം ഉറപ്പിച്ചത്.

സ്വര തന്റെ ഒട്ടു മിക്ക സിനിമകളിലും പ്രധാന വേഷം തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. അത് താരത്തിന് അഭിനയ മികവ് കൊണ്ട് തന്നെയാണ്. ഓരോ സിനിമയിലും താൻ സ്വയം ആ കഥാപാത്രമായി മാറി പൂർണ്ണമായും ആ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ചു കൊണ്ടാണ് സ്വര അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ സൂര്യയ്ക്ക് ആ കഥാപാത്രത്തിൽ പ്രേക്ഷകരിലേക്ക് കൊണ്ട് എത്തിക്കാനും സാധിക്കുന്നുണ്ട്.

സ്വര ഓരോ സിനിമ ചെയ്യുമ്പോഴും പ്രേക്ഷകർക്ക് ഉള്ളിലേക്ക് ആഴ്ന്നിറങ്ങി കൊണ്ടിരിക്കുകയാണ്. ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിക്കൊണ്ടിരിക്കുകയാണ് സ്വര ഇപ്പോൾ. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ് താരം. ആരാധകർക്ക് വേണ്ടി തന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കാറുണ്ട്.

താരം വെറുമൊരു അഭിനേത്രി എന്ന നിലയിൽ മാത്രം അല്ല പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തിയിരിക്കുന്നത്.  അതുകൊണ്ടുതന്നെ ആരാധകർക്ക് ഏറെ പ്രിയമേറുന്നു ഈ താരത്തോട്. തന്റെ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയുവാനും താരം മടി കാണിക്കുന്നില്ല.

ഇപ്പോൾ താരത്തിന് മുപ്പത്തി മൂന്നു വയസ്സുണ്ട്. ഇപ്പോൾ സ്വര തനിക്ക് ഒരു കുടുംബം വേണമെന്ന് ആഗ്രഹിക്കുന്നു. ആ ആഗ്രഹം നടി തന്റെ മാതാപിതാക്കളോട് പങ്കു വെക്കുകയും ചെയ്തിരിക്കുന്നു. അതിനർത്ഥം തനിക്ക് ഇപ്പോൾ ഒരു വിവാഹം വേണമെന്ന് അല്ല. ഒരു ലൈംഗിക ജീവിതത്തിലൂടെ ഒരു കുഞ്ഞിനെ വേണമെന്നും അല്ല. മറിച്ച് തനിക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആണ് ആഗ്രഹം എന്നാണ് താര തന്റെ മാതാപിതാക്കളെ അറിയിച്ചിരിക്കുന്നത്.

സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി മുഖേനയാണ് കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് അറിഞ്ഞിട്ട് നിരവധി ആളുകളാണ് താരത്തെ പിന്തുണച്ച് കൊണ്ട് മുൻപന്തിയിലേക്ക് എത്തിയിരിക്കുന്നത്.

ആരാധകരുടെ പ്രിയമേറിയ നടി ഇന്ന് വീണ്ടും പ്രേക്ഷകർക്കിടയിൽ ഈ ഒരു തീരുമാനത്തിലൂടെ തന്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്.  താരത്തിന്റെ ഈ തീരുമാനം നിറഞ്ഞ മനസ്സോടെയാണ് ഏവരും സ്വീകരിച്ചിരിക്കുന്നത്.