അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഒരു നടിയാണ് വിദ്യാ ബാലൻ. രണ്ടായിരത്തി മൂന്നിൽ ആണ് താരം തന്നെ അഭിനയജീവിതം ആരംഭിക്കുന്നത്. അന്നുമുതൽ ഇന്നുവരെയും ചലച്ചിത്രരംഗത്ത് സജീവമായി തന്നെ താരം ഉണ്ട്. ഇന്നും ഹിന്ദി സിനിമയിൽ സജീവസാന്നിധ്യമാണ് താരം.

ആദ്യമായി ഒരു ടെലിവിഷൻ പരിപാടിയിലൂടെ ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. എങ്കിലും താരത്തിന് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം നീണ്ട വർഷങ്ങൾക്കുശേഷം ആയിരുന്നു. രണ്ടായിരത്തി മൂന്നില് ആണ് താരം വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്.

ഒരു ബംഗാളി സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. പിന്നീട് ബോളിവുഡിൽ താരം തന്റെ അഭിനയം കാഴ്ച വച്ചു. പിന്നീടങ്ങോട്ട് സിനിമയിലെ മികച്ച അഭിനയ ങ്ങൾക്ക് അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്തു. അത്രത്തോളം മികച്ച അഭിനയ വൈഭവം തന്നെയാണ് താരം പ്രകടിപ്പിക്കുന്നത് എന്ന് തന്നെ പറയാം.

ഹിന്ദി സിനിമയിൽ സജീവമായ താരത്തിന് ഒരുപാട് സ്ത്രീ കേന്ദ്രകഥാപാത്രങ്ങൾ ആയ സിനിമകളിൽ മികച്ച അഭിനയം കാഴ്ച വച്ച തന്നെ ആരാധകരെ തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ഹിന്ദി സിനിമകളിലൂടെ ആയിരുന്നു താരത്തിന് കടന്നുവരവ് എങ്കിലും പിന്നീട് മലയാളം മറാത്തി തമിഴ് തെലുങ്ക് ബംഗാളി തുടങ്ങി ഭാഷകളിലെല്ലാം തന്നെ താരം തന്നെ അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട്.

ഉറുമി എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. രണ്ടായിരത്തി പതിനാലിൽ താരത്തിനെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. താരം ഒരുപാട് മികച്ച കഥാപാത്രങ്ങളെയാണ് ഇന്ത്യൻ സിനിമയ്ക്ക് നൽകിയിട്ടുള്ളത്.

അഭിനയ രംഗത്തേക്ക് കടന്നു വന്നതിൽ പിന്നീട് താരത്തിന് നിരവധി അനവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. താരം അന്ന് മുതൽക്ക് സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യമാണ്. അന്നുമുതൽ തന്നെ തന്റെ അഭിനയ മികവുകൊണ്ടും തന്നെ സൗന്ദര്യം കൊണ്ട് ആരാധകരുടെ മനം മയക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ നിരവധി മോഡൽ ഫോട്ടോഷൂട്ടും താരം നിറഞ്ഞു നിൽക്കാറുണ്ട്.

താരത്തിന് ഇഷ്ട ഫോട്ടോകളും വീഡിയോകളും തന്നെ താരം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി ഇരിക്കുന്നത് താരത്തിന് പുത്തൻ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തിനുള്ള തന്റെ പുതിയ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. താരത്തിനെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.