
നടിയായും ഗായികയായും നർത്തകിയായും ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് മഡോണ സെബാസ്റ്റ്യൻ സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം തമിഴിലും മലയാളത്തിലും കന്നടയിലും ആയി നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു കഴിഞ്ഞു. മികച്ച നടിയാണെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞതാണ്. മലയാളത്തിലെ പ്രമുഖ നായകന്മാരുടെ കൂടെ നായികയായി താരം തിളങ്ങിക്കഴിഞ്ഞു


യുവ താരങ്ങളുടെയും സൂപ്പർതാരങ്ങളുടെയും എല്ലാം കൂടെ അഭിനയിച്ച താനൊരു മികച്ച നടിയാണെന്ന് തെളിയിച്ചു കഴിഞ്ഞാൽ താരം. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ് തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.


മികച്ച മോഡൽ കൂടിയായ താരം തന്റെ സുഹൃത്തിന്റെ വിവാഹത്തിനു വേണ്ടി ഒരുങ്ങിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ഗൗണിൽ അതി സുന്ദരിയായി താരം നിൽക്കുന്നു. മീനു എന്ന്സു ഹൃത്തിന്റെ വിവാഹത്തിന് ഒരുങ്ങിയ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. താര ത്തിന്റെ സുഹൃത്തിന്റെ വിവാഹത്തിന്റെ ബ്രൈഡ്സ് ഗേൾ ആയിട്ടാണ് താരം ഒരുങ്ങിയത്.

