മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി റബേക്ക സന്തോഷ് തന്റെ അവധി ദിനങ്ങൾ ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന താരത്തിലെ സീരിയൽ അവസാനിച്ചതോടെ കാമുകനും മലയാള സിനിമാരംഗത്തെ സംവിധായകനുമായ ശ്രീജിത്ത് വിജയുടെ കൂടെ അവധി ദിനങ്ങൾ ആഘോഷമാക്കുകയാണ് താരം.

കുട്ടനാടൻ മാർപാപ്പ മാർഗ്ഗംകളി തുടങ്ങിയ സിനിമകളുടെ സംവിധായകനായ ശ്രീജിത്ത് വിജയന്റെ കാമുകിയും ഭാവി വധുവും ആണ് റബേക. ഇരുവരുടെയും കല്യാണനിശ്ചയം ഏറെ നാൾക്കു മുൻപ് നടത്തിയിരുന്നു ആരാധകലോകം ഇത് വളരെ ആഘോഷപൂർവ്വമായിരുന്നു ഏറ്റെടുത്തത് ഇപ്പോഴിതാ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും ആണ് റബേക്ക തന്റെ സോഷ്യൽ മീഡിയയിലൂടെയും മറ്റും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്.

നിറയെ ആരാധകരുള്ള ഇരുവരുടെയും ഫാൻസ് പേജുകളും മറ്റും ഉണ്ട് സണ്ണിലിയോണിനെ നായകനാക്കി ഹീറോ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ് അവസാനഘട്ട പണിപ്പുരയിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. ഇരുവരുടെയും കോമ്പിനേഷൻ വളരെയേറെ ഇഷ്ടപ്പെട്ട ആരാധകർ ശ്രീജിത്തിന്റെയുംയും
റബ്ബേക്കയുടെയും ഒരുമിച്ചുള്ള വീഡിയോയ്ക്ക് പൂർണ പിന്തുണയാണ് നൽകുന്നത്. ഇരുവരുടെയും വിവാഹം എന്നാണ് എന്നാണ് ഏവരും ചോദിക്കുന്നത്. അധികം വൈകാതെ തന്നെ ഇരുവരുടെയും വിവാഹം നടക്കുമെന്നും വിവാഹത്തിന്റെ ആഘോഷങ്ങളിൽ പങ്കു ചേരാൻ കഴിയും എന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.