ഇന്നത്തെ ന്യൂജൻ കാലത്തു പെട്ടന്ന്സെലിബ്രിറ്റി ആവാനും നല്ല രീതിയിൽ പെട്ടന്ന് പൈസ ഉണ്ടാക്കാനും പറ്റുന്ന ഒരു മേഖലയാണ് മോഡലിംഗ്. നമ്മുടെ കേരളത്തിൽ നിന്ന് മാത്രം ഒരുപാടു പേരാണ് മോഡലിംഗ് ചെയ്യനായി തയ്യാറാകുന്നത്. പുതിയ അവസരങ്ങൾ ആണ് വേറിട്ട ഫോട്ടോഷൂട് ചെയ്യുന്നതിലൂടെ ഒരാൾക്കു കിട്ടുന്നത്.

ഇൻസ്റ്റാഗ്രാം വഴി ചെയുന്ന പ്രൊമോഷനുകളിലൂടെ ആണ് മോഡലുകൾക്ക് കൂടുതൽ ശ്രെദ്ധ കൊടുക്കുന്നത്.അങ്ങനെ ഇൻസ്റാഗ്രാമിലൂടെ ജന ശ്രെദ്ധ കിട്ടിയ മോഡൽ ആണ് ജനൽ ജോഷി.

ഹിന്ദി സിനിമയിൽ നായികയായി അഭിനയിക്കുക എന്നതാണ് ഇരുപത്തി മൂന്ന് വയസു ഉള്ള ജനലിന്റെ ആഗ്രഹം. ഒരുപാട് ചെറുചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മുംബയിൽ ആണ് ജനിച്ചു വളർന്നത്. താരം അഭിനയ സ്കൂളിൽ നിന്നും പാസ് ആയി ഇറങ്ങി മോഡലിംഗ് കൂടി ചെയുണ്ട്.

ഒരുപാട് ഫോട്ടോഷൂട്ടുകൾ താരം ചെയ്തിട്ടുണ്ട്. താരണത്തിന്റെ പുത്തൻ ചിത്രങ്ങൾ ആരാധകരക്കായി നിരന്തരം പങ്കുവക്കാറുണ്ട്. ഒൻപതു ലക്ഷത്തിനു മേലെ ആളുകൾ താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളോ ചെയുന്നുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറൽ ആകരുള്ളത്.

അങ്ങനെ താരം ചെയ്ത ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ആരാധകരുടെ മനം കവർന്നത്. പാന്റിന്റെ സിബ് ഇടത്തെ ഗ്ലാമർ വേഷത്തിൽ തന്റെ വശ്യ സൗദര്യം കാണിക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ താരത്തെ ആകർഷിക്കുന്നത്.

താരത്തിന്റെ പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ കണ്ടു അആരാധകരുടെ കിളി പോയിരിക്കുകയാണ്. താരം ചിത്രങ്ങൾ ഷെയർ ചെയ്യുന്നതിന് ഒപ്പം രസകരമായ ഒരു അടിക്കുറിപ്പ് കൂടി വച്ചിരുന്നു ” ഈ ചിത്രങ്ങൾ നിങ്ങൾ സ്രെധിക്കണം അല്ലെങ്കിൽ അതൊരു കുറ്റമായി നിങ്ങളിൽ ചുമത്തും എന്നാണ് ജനൽ പോസ്റ്റിനു ഒപ്പം കൂട്ടിച്ചേർത്ത്.