
പ്രണവ് മോഹൻലാലിനെ പ്രേതേകിച് മലയാളികൾക് പറഞ്ഞു കൊടുക്കണ്ട കാര്യം ഇല്ലാലോ. മലയാളികളുടെ സ്വന്തം ലാലേട്ടന്റെ മകനാണ് പ്രണവ് മോഹൻലാൽ. സിനിമയിൽ സജീവമല്ലാത്ത ഇരുന്ന ഒരുനാൾ ആയിരുന്നു പ്രണവ്, എന്നാൽ ഇപ്പോൾ താരം മലയാള സിനിമയിൽ കുറച്ചു സിനിമകൾ ചെയ്തു വന്നു കൊണ്ടിരിക്കുകയാണ്.

ഓരോ സിനിമകൾ കഴിയുമ്പോൾ താരത്തിന്റെ പ്രകടനം കൂടി കൂടി വരുകയാണ്. അവസാനമായി പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയിൽ നായകനായി എത്തിയത് പ്രണവ് ആയിരുന്നു. അതി ഗംബിര പ്രകടം ആയിരുന്നു പ്രണവ് ഹൃദയത്തിൽ കാഴ്ചവച്ചിരുന്നത്.

ഹൃദയത്തിനു മുമ്പ് മരക്കാർ അറബി കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രത്തിൽ ലാലേട്ടന്റെ ചെറുപ്പകാലം പ്രണവ് ആണ് ചെയ്തത്. മികച്ച അഭിപ്രായം ആണ് ആ സിനിമയ്ക്കു കിട്ടിയത്. ബാല താരമായും പ്രണവ് അഭിനയിച്ചിട്ടുണ്ട്.

മറ്റുള്ള താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല പ്രണവ്. ഇപ്പോൾ അടുത്താണ് താരം ഇൻസ്റ്റാഗ്രാമിൽ സിനിമ വിശേഷങ്ങളും താരത്തിന്റെ ട്രാവൽ ഫോട്ടോകളും പങ്കുവച്ചു തുടങ്ങിയത്. ഹൃദയം സിനിമ കഴിഞ്ഞു പ്രണവ് നേരെ അടുത്ത യാത്രയിലേക് പോയി. താരം ഇപ്പോൾ ധനകാര്യ ഗോമ്പ എന്ന സ്ഥലത്താണ് ഉള്ളത്. വീണ്ടും യാത്ര തുടന്ന് കൊണ്ടിരിക്കുകയാണ്.
