മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് കടന്നുവന്ന ഒട്ടേറെ താരങ്ങൾ ഇന്ന് ചലച്ചിത്ര രംഗത്ത് സജീവമാണ്. അങ്ങനെ കടന്നുവന്ന നായികമാരുടെ കൂട്ടത്തിൽ മുൻനിര നായകന്മാരിൽ പ്രധാനിയായ നിൽക്കുന്ന ഒരാളാണ് നമിത പ്രമോദ്.

തന്റെ അഭിനയ മികവ് കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങളെ കണ്ണിലൂടെ പ്രേക്ഷകർക്കു മുമ്പിൽ എത്തിക്കുവാൻ താരത്തെ സാധിച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒട്ടേറെ സിനിമകളിൽ നമിതാ പ്രമോദ് അഭിനയിച്ചിട്ടുണ്ട്. താൻ ചെയ്ത ഓരോ കഥാപാത്രങ്ങളും പരീക്ഷകളുടെ ഉള്ളിലേക്ക് ആഴത്തിൽ പഠിപ്പിക്കുവാൻ താരത്തിന്  സാധിച്ചിട്ടുണ്ട്.

താരം എപ്പോഴും ജോസ് ചെയ്യുന്നത് വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളെ ആയിരിക്കും. അതുപോലെതന്നെ അവയൊക്കെ അഭിനയപ്രാധാന്യമുള്ള വരുമായിരിക്കും ഇത് താരത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളിൽ ഒന്നാണ്. സിനിമയിൽ എന്നതുപോലെതന്നെ സോഷ്യൽമീഡിയയിലും താരം തരംഗമാണ്.

മലയാളസിനിമയിലേക്ക് താരം ആദ്യമായി അഭിനയിക്കുന്നത് ട്രാഫിക് എന്ന സിനിമയിലൂടെ ആയിരുന്നു. ഈ സിനിമയിൽ പ്രധാന വേഷം ചെയ്ത താരം തന്നെയാണ്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചിരുന്നു. ആരാധകരുടെ എല്ലാം പ്രിയങ്കര നടിയായി മാറുകയായിരുന്നു താരം.

ഏതു സിനിമയിലും ഏതുവേഷവും അനായാസം ആടിത്തിമിർക്കാൻ താരത്തിന് സാധിച്ചിരുന്നു. സിനിമാ മേഖലയിൽ എന്നതുപോലെതന്നെ  സീരിയൽ രംഗത്തും സോഷ്യൽമീഡിയയിലും താരം സജീവമാണ്. മലയാളചലച്ചിത്രരംഗത്തെ ഒട്ടുമിക്ക നായകന്മാരുടെയും കൂടെ താരം അഭിനയിച്ചിട്ടുണ്ട്. തന്റെ പുതിയ പുതിയ ഫോട്ടോകളും  വീഡിയോകളും വിശേഷങ്ങളും എല്ലാം താരം പങ്കുവയ്ക്കുന്നത് സോഷ്യൽ മീഡിയകളിലൂടെ ആണ്.

അതുകൊണ്ടുതന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി അനവധി ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുവാനുമുള്ള വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കും ആയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന താരത്തിന് ഒരു അഭിമുഖമാണ്. ചോദ്യകർത്താവ് താരത്തോട് ചോദിച്ചത് സിനിമയുടെ തിരക്കുകളിൽ എപ്പോഴാണ് താരം റിലാക്സ് ആവുക എന്നതായിരുന്നു.

ചോദ്യത്തിനുള്ള ഉത്തരം വളരെ രസകരമായി തന്നെ താരം പറഞ്ഞു. താൻ ഏറ്റവും കൂടുതൽ റിലാക്സ് ചെയ്യുന്നത് ബാത്റൂമിൽ ആണെന്നാണ് താരം പറഞ്ഞത്. ഇതു അത്ഭുതത്തോടെ കൂടിയാണ് താരത്തിന്റെ ആരാധകർ സ്വീകരിച്ചത്. സാറിന്റെ ഈ വാക്കുകൾ ആത്മാർത്ഥതയോടും കൂടി ഉള്ളത് അതുകൊണ്ടുതന്നെ ഇത് വളരെ പെട്ടെന്ന് തന്നെ വൈറൽ ആകുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു