മോഡലിംഗ് ഫോട്ടോഷൂട്ട് ഫോട്ടോകൾ എന്നാൽ ഇപ്പോഴത്തെ കാലത് സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നായി മാറി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴത്തെ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.


ഈ മോഡലിംഗ് ഫോട്ടോഷൂട് അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കാൻ സമൂഹമാധ്യമങ്ങളും ഉണ്ട്. സോഷ്യൽ മീഡിയകളിൽ ഇത്തരം ഫോട്ടോഷൂട്ട് ചിത്രങ്ങൾക് നല്ല സ്വീകാര്യത ആണ് സോഷ്യൽ മീഡിയകളിൽ ലഭിക്കുന്നത്.


ഇന്ന് ഗ്ലാമർ കാണിക്കാൻ താല്പര്യം കാണിക്കുന്ന മലയാളി മോഡലുകൾ വളരെ അതികം ആണ്.നിരവധി മലയാളി മോഡലുകൾ ആണ് ഈ മേഖലയിലേക്കു വരുന്നത്.

എങ്ങനെ എങ്കിലും സോഷ്യൽ മീഡിയകളിൽ വൈറൽ ആയാൽ മതി എന്നാണ് ഇപ്പോഴത്തെ മോഡലുകൾ. അതിനായി ഇവർക്കു തന്റെ മേനി തുറന്നു കാണിക്കുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല. ചെറിയ കുട്ടിക മുതൽ വയസായവർ വരെ ഈ മോഡലിംഗ് ചെയ്യാൻ വരുന്നുണ്ട്.

മോഡലിംഗ് ഫോട്ടോഷൂട് ചെയുന്നവർക് സോഷ്യൽ മീഡിയകളിൽ നല്ല പോലെ സൈബർ ആക്രമണങ്ങളും നേരിടുന്നുണ്ട്. ചിലർ ഇതൊന്നും വകവെക്കാതെ തുടർന്നും ചെയ്തു കൊണ്ടേ ഇരിക്കുന്നു.ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൊൽക്കത്തകാരിയായ ശ്രീജിത എന്ന മോഡൽ.

തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സാരിയിൽ ഉള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മോഡലിംഗ് രംഗത്തും അത് പോലെ പരസ്യ ചിത്രങ്ങളിലും താരം സജീവമായി നിൽക്കുന്നുണ്ട്. ഹോട് ആയും ഗ്ലാമർ വേഷത്തിലും ഉള്ള ഫോട്ടോഷൂട് ആണ് താരം കൂടുതലും ചെയുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ കണ്ടു നോക്കൂ.