നമ്മുടെ വെള്ളിത്തിരയിൽ പ്രശസ്തമായി ഇരിക്കുന്ന മിക്ക താരങ്ങളുടെയും കടന്നുവരവ് ചിലപ്പോൾ ഒരു അവതാരക എന്ന നിലയിൽ ആയിരിക്കാം അല്ലെങ്കിൽ മറിച്ച് ഒരു മോ ഡ ൽ എന്ന നിലയിൽ ആയിരിക്കാം. അങ്ങനെ കടന്നുവന്ന ഒരു താരമാണ് ഡയാന ഹമീദ്.

നടിയായും മോഡലായും അവതാരകയായും തന്നെ കഴിവ് തെളിയിച്ച ഒരു താരമാണ് ഡയാന. രണ്ടായിരത്തി പത്തൊൻപത്തിലാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ഗ്ലാ മ ർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തന്നെ അഭിനയമികവ് കാഴ്ചവയ്ക്കുന്നത്.

പിന്നീടങ്ങോട്ട് ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിരവധിസിനിമയുടെ താര അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച അത്രയും സിനിമകൾ തന്നെ താരം തന്റെ തായ അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്.

മെമ്മറീസ് എന്ന സിനിമയിലൂടെയാണ് താര തമിഴിലേക്ക് എത്തുന്നത്. പിന്നീട് യുവം എന്ന സിനിമയിലെ താരം ശ്രദ്ധേയമായി. മലയാളത്തിലും തമിഴിലും ഒട്ടേറെ സിനിമയിൽ അഭിനയിച്ച തരത്തിനു ഭാഷയ്ക്ക് അതീതമായി തന്നെ ആരാധകർ ഉണ്ട്.

താരം ആദ്യമായി മാധ്യമ രംഗത്തേക്ക് കടന്നു വരുന്നത് ഒരു അവതാരക എന്ന നിലയിൽ ആയിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും അവതാരക വേഷം താരം കൈകാര്യം ചെയ്തിട്ടുണ്ട്. എവിടെ നിന്നാണ് താനം പിന്നീട് അഭിനയരംഗത്തേക്ക് മോ ഡ ലി ലേയ്ക്ക് ഒക്കെ കടന്നു വരുന്നത്.

അഭിനയം കൊണ്ടും സൗ ന്ദര്യം കൊണ്ടും താരമിപ്പോൾ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. താഴത്തെ ആരാധകരുടെ നോക്കിയാൽ മലയാളത്തിലും തമിഴിലും ഒട്ടേറെ ആരാധകരാണ് തരത്തിലുള്ളത്. സിനിമാ മേഖലയിൽ ടെലിവിഷൻ രംഗത്ത് ഒരുപോലെയാണ് താരം തിളങ്ങി നിൽക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ഒക്കെ തന്നെ താരം സജീവമാണ്. ഫ്ലവേഴ്സ് ടിവിയിൽ ഉള്ള സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ആണ് താരം തന്റെ ആരാധകരുടെ എണ്ണം വർധിപ്പിച്ചത്. ആ പരിപാടിയിൽ താരത്തിന് ജനപിന്തുണ കൂടുകയായിരുന്നു ചെയ്തത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്നെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു.

ഒരു മോ ഡ ൽ കൂടിയായ താരം മിക്കപ്പോഴും ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. കു ട്ടി ക ളുടെ ചിത്രങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി തന്നെ സോഷ്യൽ മീഡിയ പേജുകളുടെ പങ്കുവയ്ക്കും ആയിരുന്നു. ഗാനം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന് പുതിയ ഫോട്ടോസുകൾ ആണ്. കാലിൽ അതീവ സുന്ദരിയാണ് താര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാരണം അത് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകരുടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.