വളരെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ യുവനായിക നിരയിലേക്ക് വന്ന താരമാണ് അഞ്ജു കുര്യൻ. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നായികമാരിൽ ഒരാളായി താരം മാറിക്കഴിഞ്ഞു വളരെ ചെറിയ കാലം കൊണ്ട് തന്നെയാണ് താരം മലയാളത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറിയത്. മലയാളം മാത്രമല്ല മറ്റു ഭാഷകളിലും തന്റെ കഥാപാത്രങ്ങളിലൂടെ മികച്ച നടിയെന്ന പേര് താരം സ്വന്തമാക്കി കഴിഞ്ഞു. ചെറിയ കഥാപാത്രങ്ങളിലൂടെ ആയിരുന്നു താരം സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലെ യുവനായകൻമാരുടെ ഏറ്റവും ഇഷ്ടപ്പെട്ട നായികയായി താരം മാറുകയായിരുന്നു.

ഓം ശാന്തി ഓശാന എന്ന സിനിമയിലെ അഞ്ചു കുര്യന്റെ കഥാപാത്രം ഏവരുടെയും ഇഷ്ടം നേടിയെടുത്തിരുന്നു. ശേഷം താരം മികച്ച കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ താരത്തിന് മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട്. യുവനായകൻ മാരോടൊപ്പം മാത്രമല്ല സൂപ്പർതാരങ്ങളുടെ നായികയായും താരം ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞു താരത്തിന്റെ പിറന്നാളാഘോഷം എല്ലാം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

മികച്ച അഭിനനേത്രി നർത്തകി തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച താരം ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. മികച്ച ഒരു മോഡൽ കൂടെയാണെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയ താരം തന്റെ പുതിയ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പുതിയ ചിത്രങ്ങളുമായാണ് താരമിപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത് സാരിയെ പുഞ്ചിരിച്ചു നിൽക്കുന്ന താരത്തിന് ചിത്രങ്ങളെല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.