പ്രേസസ്ഥ സംവിധായകൻ ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത രണ്ടായിരത്തി പതിനേഴിൽ പുറത്തിറക്കിയ അങ്കമാലി ഡയറീസ് എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ മനസിലേക്കു കേറി കൂടിയ നടിയാണ് അന്ന രാജൻ.
തന്റെ ആദ്യ സിനിമയിൽ ലിച്ചി എന്ന വേഷം ചെയ്തതിലൂടെ ശ്രെദ്ധ ആകര്ഷിച്ചതോടെ താരത്തിനെ തേടി ഒരുപാട് അവസരങ്ങൾ വന്നു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിൽ ആണ് താരം അവസാനം ആയി അഭിനയിച്ചത്. അയ്യപ്പനും കോശിയും സിനിമയിൽ പൃഥിവിരാജിന്റെ ഭാര്യയായാണ് അഭിനയിച്ചത്. ശേഷം താരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ കണ്ടാണ്.
മലയാളിത്തം തോണിക്കുന്നതും കേരളീയ ശാലീന സൗന്ദര്യം തോന്നിക്കുണ്ട് എന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ടു ആരാധകർ പറയുന്നത്. ഇത്രക്കും സൗന്ദര്യത്തോടെ അന്നയെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
തന്റെ ശരീര ഭാരം കുറക്കുന്നതിന് പറ്റി അടുത്തിടെ അന്ന തുറന്ന് പറഞ്ഞിരുന്നു. താരം പറഞ്ഞത് ഇങ്ങനെ, അയ്യപ്പനും കോശിയും സിനിമ ചെയുന്ന സമയത്തു മുത്തം തൻ വേറെ ഒരു സിനിമയ്ക്കു വേണ്ടി തടി കുറക്കുകയായിരുന്നു. എന്നാൽ ലോക്കഡോൺ വന്നത് അല്ല പ്ലാനും തെറ്റുകയായിരുന്നു. പിനീട് ജീവിത രീതി അല്ല ഇത് കാരണം മാറുകയായിരുന്നു. എന്നാലും തന്റെ ആരോഗ്യം നന്നായി സ്രെധിക്കണം എന്ന് തീരുമാനിക്കുകയായിരുന്നു.