സിനിമയിൽ അരങ്ങേറ്റം കുറിച്ച് അധിക നാൾ കഴിയുന്നതിനു മുൻപേ തന്നെ മികച്ച നടിയെന്ന പേര് സമ്പാദിച്ച് മലയാളത്തിലെ യുവതാരമാണ് മീരാനന്ദൻ. മുല്ല എന്ന ദിലീപ് ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരി പെട്ടെന്നുതന്നെ സിനിമയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം സാധിച്ചു നിലയിലാണ് താരം സിനിമയിൽ നിന്നും വഴിമാറി സഞ്ചരിച്ചത്. ദുബായിലെ എസ് എമ്മിൽ ചാർജ് ആയി ജോലി കിട്ടിയതോടെയാണ് മീരാനന്ദൻ സിനിമയോട് പൂർണമായി വിടപറഞ്ഞത്.

എന്ന് സാരം എന്നാണ് ഇനി സിനിമയിലേക്ക് വീണ്ടും തിരിച്ചു വരുന്നത് എന്ന് ആരാധകർ ചോദിക്കുന്നുണ്ട് സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ മീരാനന്ദൻ തന്റെ പുതിയ വീഡിയോകളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോ ഇത് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ഏവരെയും അസൂയപ്പെടുന്നത്. നാടൻ ലുക്കിൽ മീരാനന്ദന് സിനിമയിലും ജീവിതത്തിലും കണ്ട് ആളുകൾക്ക് വലിയ ഒരു മാറ്റമായിരുന്നു താരത്തെ ജീവിതത്തിൽ ഉണ്ടായത്.

ഗ്ലാമർ ചിത്രങ്ങളും ഹോട്ടലുകളിലും തിളങ്ങാൻ താരത്തിന് അധികനാൾ വേണ്ടിവന്നില്ല ദുബായിലെ ആർബിഐ ജോലി ചെയ്യുമ്പോഴും താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. താരത്തിനെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് സാരി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് . ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. നിരവധി ആരാധകരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റുകൾ ലൈക്കുകളും ആയി എത്തുന്നത് ചിത്രം താരത്തിന്റെ സിനിമ മേഖലയിലേക്കുള്ള തിരിച്ചുവരവാണ് കാണിക്കുന്നത് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.