ചെറുതും വലുതുമായ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടുന്ന താരമാണ് മാളവിക മേനോൻ. ഇതിനോടകം തന്നെ താര മികച്ച നായികയാണ് എന്ന് തെളിയിച്ചു കഴിഞ്ഞതാണ്. മലയാള സിനിമയിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ എത്തി ഇതിനോടകംതന്നെ തനിക്ക് ഏതുതരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യാൻ കഴിയുമെന്ന് താരം തെളിയിച്ചു കഴിഞ്ഞതാണ്. മാളവിക മേനോൻ എന്ന പേര് കേട്ടിട്ട് ഇപ്പോൾ മനസ്സിലായി കഴിഞ്ഞു.

അഭിനേത്രി എന്ന നിലയിൽ മാത്രം ഒതുങ്ങി പോകുന്നതല്ല താരത്തിനെ കഴിവുകൾ മികച്ച നർത്തകിയും മികച്ച മോഡലും കൂടിയാണെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ് വിവിധ സിനിമകളിൽ നൃത്തം ചെയ്ത് ആരാധകരുടെ കയ്യടി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് അതുപോലെതന്നെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്.

ഇപ്പോഴത്തെ തന്റെ പുതിയ ചിത്രങ്ങളുമായി എത്തി ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുകയാണ് പാർവതി നാടൻ ലുക്കിൽ സാരിയുടെ ചിരിച്ചുനിൽക്കുന്ന തന്റെ ചിത്രങ്ങളുമായാണ് താരസുന്ദരി എത്തിയിരിക്കുന്നത് ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറികഴിഞ്ഞു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. താരത്തിന്റെ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.