അമ്പിളി എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര മേഖലയ്ക്ക് ലഭിച്ച താരത്തിളക്കം ആയിരുന്നു തൻവി റാം. സൗബിൻ ഷാഹിർ ഇന്റെ നായികയായി ആദ്യ സിനിമയിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച താരത്തെ മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയിരുന്നു. ആദ്യ സിനിമയിൽ കൂടെയുള്ള മികച്ച പ്രകടനം തന്നെ താരത്തെ മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളായി മാറ്റുകയായിരുന്നു. ഈ ഒരൊറ്റ സിനിമ തന്നെ താരത്തിന് നിരവധി സിനിമകളിൽ ലേക്കുള്ള അവസരങ്ങളും ഒരുക്കിയിരിക്കുകയാണ്.

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമാ മേഖലയിലേക്ക് എത്തിയതുകൊണ്ട് താരത്തിന് ഇനി വർഷങ്ങളോളം മലയാളസിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട നായികമാരിൽ ഒരാളായി മുന്നോട്ടു പോകാം എന്നാണ് പറയുന്നത്. മികച്ച അഭിനേത്രി എന്നത് പോലെ തന്നെ മികച്ച ഒരു മോഡൽ കൂടിയാണ് താരം താരത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ ഇത് മനസ്സിലാകുന്നുണ്ട്. തന്റെ വേറിട്ട ചിത്രങ്ങൾ ഫോട്ടോ ഷോട്ടുകളിലൂടെ ആരാധകർക്ക് വേണ്ടി തൻവി നൽകാറുണ്ട്.

ഇപ്പോഴിതാ സാരി ഉടുത്ത ആരാധകരെ സന്തോഷിപ്പിച്ച് ഇരിക്കുകയാണ് തൻവി ഏതാനും ദിവസങ്ങൾക്കുമുമ്പ് താരം പങ്കുവെച്ച് ഗ്ലാമർ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു തൊട്ടുപിന്നാലെ നിഷ്കളങ്കമായ ചിരിയോടെ വന്ന സാരി ചിത്രങ്ങൾ ആരാധകർക്ക് സന്തോഷം നൽകുകയാണ്. ഇത്രയേറെ സുന്ദരിയായിരുന്നോ താരം എന്നാണ് ആരാധകർ ചോദിക്കുന്നത്. താര ത്തിന്റെ ചിത്രങ്ങളിൽ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ്.