ആനന്ദം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തിന് ലഭിച്ച താരമാണ് അനാർക്കലി മരയ്ക്കാർ. താരത്തിനെ സഹോദരി അമ്മയും സിനിമാമേഖലയിൽ നിന്നെ സജീവമാണ് അതുകൊണ്ടുതന്നെ താരം ഏവർക്കും സുപരിചിതയായ താരവും ആണ്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സാമൂഹ്യ വിഷയങ്ങളിൽ തന്റെ തായ് അഭിപ്രായത്തിനും പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അനാർക്കലി മരയ്ക്കാർ.

കുറച്ചുനാളുകൾക്കു മുമ്പ് തന്റെ ഉപ്പയെ രണ്ടാമത് വിവാഹം കഴിക്കാൻ മുൻകൈയെടുത്ത് കാര്യവും അനാർക്കലി പറഞ്ഞിരുന്നു. മികച്ച കഥാപാത്രങ്ങളെ ഇതിനോടകം തന്നെ അഭ്രപാളിയിൽ എത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രായത്തിൽ കവിഞ്ഞ പക്വത ഇന്നും കാണിക്കാൻ അനാർക്കലി മരിക്കാറിന് സാധിച്ചിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. നടി എന്ന നിലയിൽ പ്രശസ്തയായ താരം മികച്ച ഗായിക കൂടിയാണ് എന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പല പാട്ടുകളും താരം പങ്കുവയ്ക്കാറുണ്ട്.

അഭിനേത്രി എന്നതിലുപരി മികച്ച മോഡൽ കൂടിയായ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് കളും മറ്റും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് ഓരോ ചിത്രങ്ങളും ഇരുകൈയും നീട്ടി സ്വീകരിക്കാൻ ആണ് പതിവ്. താരം മികച്ച സ്റ്റൈൽ ഉള്ള ഒരു മോഡൽ ആണെന്ന് ഇതിനോടകം തന്നെ പല ഫോട്ടോഗ്രാഫർമാരും പറഞ്ഞിട്ടുണ്ട് ഇപ്പോഴിതാ സാരിയിൽ ഉള്ള തന്നെ ഏറ്റവും പുതിയ ചിത്രങ്ങളുമായി ഇരിക്കുകയാണ് അനാർക്കലി ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.