രണ്ടായിരത്തി പതിനെട്ടിൽ ഇറങ്ങിയ ജോജു ജോർജ് നായകനായി അഭിനയിച്ച ജോസഫ് സൈൻമെയയിലൂടെ പ്രേക്ഷക മനസ്സിൽ കേറിക്കൂടിയ നായികയാണ് മാധുരി ബ്രികാൻസ. താരത്തിന്റെ ആദ്യത്തെ സിനിമയിക്ക് പ്രേക്ഷകരിൽ നിന്ന് നല്ല മികച്ച പിന്തുണ ആണ് മാർധുരിക് കിട്ടിയത്.

താരത്തിന്റെ ഒറ്റ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരം നേടിയെടുത്തു.തന്റെ ആദ്യ സിനിമയായ ജോസഫിന് ശേഷം താരം മോഹൻലാലിൻറെ നായികയായും താരം അഭിനയിച്ചിട്ടുണ്ട്.

മോഹന്ലാല് നായകനായി അഭിനയിച്ച ഇട്ടിമാണി മിഡ് ഇൻ ചൈന എന്ന സിനിമയിൽ കെ പി എ സി ലളിത ചെയ്ത തിയാമ്മ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചെയ്തത് മാധുരി ആണ്.

സിനിമയിൽ സജീവമായ താരം സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ രണ്ട ലക്ഷത്തിനു മേലെ ഫോള്ളോവെർസ് ഉണ്ട്. താരം ചെയുന്ന പുതിയ പുതിയ ഫോട്ഷൂട് ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ താരം പങ്കുവക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോയിൽ അതി സുന്ദരിയായി സാരിയിൽ ഗ്ലാമർ വേഷത്തിൽ ആണ് താരം എത്തിയത്.

താരം ഹോട്ട് ബിക്കിനി വേഷത്തിലും ഫോട്ടോഷൂട് ചെയ്തിട്ടുണ്ട്. ആരാധകർ പറയുന്നത് ബിക്കിനിയിൽ മാത്രമല്ല സാരിയിലും സുന്ദരിയായി ഇരിക്കുന്നു എന്നാണ് പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് താരത്തിന്റെ ആരാധകർ കൂടി.അത് കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം പെട്ടന്ന് തന്നെ വൈറൽ ആകാറുണ്ട്.

സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യാറുള്ള ഫോട്ടോകൾക് മാസം കമെന്റുകൾ വരുമ്പോൾ താരം മിണ്ടാതെ നില്കാതെ നല്ല ചുട്ട മറുപടി അവര്ക് കൊടുക്കാറുണ്ട്. അഭിനയത്തിലും മോഡലിംഗിലും താരം തന്റെ മികച്ച കഴിവ് തെളിയിച്ചു കഴിഞ്ഞു.