മലയാള സിനിമയിൽ തന്റെ ചെറുതും വലുതുമായ കഥാപാത്രങ്ങൾ കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാൻ സാധിച്ച നായികയാണ് മാളവിക. മികച്ച കഥാപാത്രങ്ങളെ ഇതിനോടകം തന്നെ താരം അവതരിപ്പിച്ചു കഴിഞ്ഞു അതു കൊണ്ട് തന്നെ മികച്ച സിനിമകളുടെയും ഭാഗമായി കഴിഞ്ഞു. മികച്ച നടിയും നർത്തകിയുമായ താരം തന്റെ വ്യത്യസ്തമാർന്ന വീഡിയോകൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് .

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ തന്നെ നിലനിൽക്കുകയാണ് വളരെ നാളത്തെ ആഗ്രഹമായിരുന്നു സിനിമയിലേക്ക് എത്തുക എന്നതും ഈ മേഖലയിൽ ഇപ്പോൾ സന്തോഷവതിയാണ് എന്നും താരം എപ്പോഴും തുറന്നു പറയാറുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ ചിത്രങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന് വ്യത്യസ്തമാർന്ന ഫോട്ടോഷൂട്ടുകൾ കൊണ്ട് എന്നും ആരാധകരെ സന്തോഷിപ്പിക്കാൻ താരത്തിന് സാധിക്കാറുണ്ട്. സിനിമയിൽ നിഷ്കളങ്കമായ നാടൻ കുട്ടികളാണ് കൂടുതലും താരം അവതരിപ്പിക്കുന്നത് എന്ന് ജീവിതത്തിൽ താരം അല്പം മോഡേൺ ആണ്. അതുകൊണ്ടുതന്നെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ ഗ്ലാമർ ചിത്രങ്ങളുമെല്ലാം താരം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു കഴിഞ്ഞു. ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിഷ്കളങ്കയായി സാരിയുടെ ഏവരെയും നോക്കി ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.