അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മികച്ച നടിയായി മലയാളക്കര എന്നും കാണുന്ന നടിയായ അമലാ പോൾ അഭിനയിച്ച ചിത്രങ്ങൾ എല്ലാം മലയാളത്തിൽ സൂപ്പർ ഹിറ്റുകൾ ആയതുകൊണ്ട് തന്നെ മലയാളികൾക്ക് താരത്തിനോട് വല്ലാത്ത സ്നേഹം ഉണ്ട്. അഭിപ്രായ പ്രകടനത്തിന് പ്രാധാന്യം നൽകുന്ന താരം സമൂഹത്തിലെ നടക്കുന്ന വിവിധ കാര്യങ്ങളോട് തന്റെ വ്യക്തി പരമായ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ ശ്രമിക്കാറുണ്ട്.

അമല പോർട്സ് സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ് തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി താരം കൃത്യമായി അറിയിക്കാറുണ്ട് ഏതാനും ദിവസങ്ങൾക്കു മുൻപാണ് തന്റെ സഹോദരനെ വിവാഹം ആണെന്നുള്ള കാര്യം ആരാധകരെ അറിയിച്ചത് സഹോദരന്റെ വിവാഹ പാർട്ടികൾക്ക് ആവശ്യമായ ചില പാർട്ടി ഒക്കെ അമലാപോൾ ആയിരുന്നു സംഘടിപ്പിച്ചത്. ഈ ചിത്രങ്ങളൊക്കെ അമ്പല തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ സഹോദരനായ അഭിജിത്ത് പോളിനെ വിവാഹം കഴിഞ്ഞ് വാർത്തയാണ് സോഷ്യൽ മീഡിയ എന്നാക്കി വൈറലാകുന്നത് വിവാഹ പാർട്ടിക്കും അതിനു മുൻപേ ഉള്ള ചില ചടങ്ങുകളിലും സുന്ദരിയായി ഒരുങ്ങി വന്ന അമലാപോളിനെ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിനെ പുതിയ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് എന്നാൽ ഒഫീഷ്യലായി സോഷ്യൽ മീഡിയയിലൂടെ താരം ഇതുവരെ ചിത്രങ്ങൾ പങ്കു വെച്ചിട്ടില്ല.