മലയാള സിനിമയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സരയൂ. ആൽബങ്ങളിലൂടെ സിനിമാ മേഖലയിൽ തന്റെ സാന്നിധ്യം അറിയിച്ചു തുടങ്ങിയതാര് പിന്നീട് സീരിയലുകളിലൂടെയും സിനിമകളിലൂടെയും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെയാണ് താരം മലയാളത്തിലെ ഏറ്റവും മികച്ച നായികമാരുടെ പട്ടികയിൽ ഇടം നേടിയത്. പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ സിനിമയിൽ പക്വതയോടെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മികച്ച കഥാപാത്രങ്ങളെയാണ് സരയു സ്വതസിദ്ധമായി കഴിവിലൂടെ അഭ്രപാളിയിൽ അവതരിപ്പിച്ചത് അതുകൊണ്ടുതന്നെ താരത്തിന് ഇതിനോടകം തന്നെ മലയാളത്തിലെ ഏറ്റവും മികച്ച നായികമാരുടെ പട്ടികയിൽ ഇടം നേടാൻ സാധിച്ചിട്ടുണ്ട്. മികച്ച നടി എന്നതിലുപരി മികച്ച നർത്തകി മോഡലുമാണ് സരയു എന്ന് നമ്മൾ മനസ്സിലാക്കി കഴിഞ്ഞതാണ് എന്നാൽ അതിനോടൊപ്പം തന്നെ താരം മികച്ച ഒരു എഴുത്തുകാരി കൂടിയാണ്.

സിനിമാമേഖലയിലെ തന്റെ സാന്നിധ്യംകൊണ്ട് മികച്ച താരമെന്ന പദവി സ്വന്തമാക്കിയ സരയു മികച്ച മോഡൽ കൂടിയാണ് സോഷ്യൽ മീഡിയ ആക്ടീവായി താരം തന്നെ പുതിയ ചിത്രങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഇപ്പോഴത്തെ ഏറ്റവും പുതിയ ചിത്രം കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകർ. സാരിയിൽ മാലാഖയെപ്പോലെ ഉണ്ട് എന്നും മണവാട്ടിയായി എത്തിയ ചിത്രം കണ്ടു ആരാധകർക്ക് സരയുവിനോട് അസൂയ തോന്നുന്നുണ്ട്.