മലയാളി അല്ലെങ്കിൽ കൂടി ചില താരങ്ങളെ നമ്മൾ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട് അത്തരത്തിൽ ചില മലയാളസിനിമകളിൽ അഭിനയിച്ചുകൊണ്ട് മലയാളിയുടെ തന്നെ നടിയായി മാറിയ താരമാണ് ഇന സഹ. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ഇതിനോടകം തന്നെ താരം അവതരിപ്പിച്ചു കഴിഞ്ഞു. ബംഗാളി ഭാഷയിൽ കൂടുതൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.

ഏതു തരത്തിലുള്ള വേഷങ്ങൾ തനിക്ക് ചേരുന്ന ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞ താരം മലയാളത്തിൽ ദുൽഖർ സൽമാനും സണ്ണി വെയ്നും കൂടെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. കൂടാതെ യൂട്യൂബസ് അമർ അക്ബർ സോണി തുടങ്ങി ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഒരു മില്യൻ അധികം ആരാധകരുള്ള താരമാണ് ഇന.

ഇപ്പോഴത്തെ താരത്തിന് സോഷ്യൽ മീഡിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. വളരെ സ്റ്റൈലിഷായ താരത്തിന് പുതിയ സോഷ്യൽ മീഡിയ ചിത്രങ്ങൾ കണ്ടാൽ താരം തന്നെയാണോ എന്ന് പോലും ആരാധകർക്ക് തോന്നുന്ന അത്രയേറെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത് സ്റ്റൈലിഷ് ലുക്കുകളും ഹോട്ട് ചിത്രങ്ങൾക്കും ആണ് കൂടുതൽ പ്രാധാന്യം. താരം ഇതിനോടകം തന്നെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കഴിഞ്ഞു.