ചലച്ചിത്രരംഗത്ത് എന്നതിലുപരി ആഗോളതലത്തിൽ തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത ഒരു താരമാണ് സണ്ണി ലിയോൺ.  താരം ഫോൺ സിനിമകളിലൂടെയാണ് പ്രശസ്തി നേടിയെടുത്ത് തുടങ്ങിയത്. പോൺ സിനിമകളിലൂടെ ആയിരുന്നു താരത്തിന്റെ ജീവിതത്തിലെ തുടക്കവും.

നീണ്ട കുറെ പോൺ സിനിമകളുടെ ജീവിതത്തിനു ശേഷം താര പിന്നീട് ബോളിവുഡ് സിനിമകളിലേക്ക് തിരയുകയായിരുന്നു. താരം ആദ്യമായി ഇന്ത്യൻ സിനിമയിലെത്തുന്നത് രണ്ടായിരത്തി പത്രണ്ടിലായിരുന്നു. രണ്ടായിരത്തി പത്രണ്ടിൽ പുറത്തിറങ്ങിയ ജിസ്മ് 2 എന്ന ചിത്രത്തിലൂടെയായിരുന്നു ഇന്ത്യൻ സിനിമയിലേക്ക് സണ്ണിലിയോണിനെ കടന്നുവരവ്.

ഇപ്പോൾ അഭിനയ മേഖലയിലും സോഷ്യൽമീഡിയയിലും ഏറ്റവുമധികം ആരാധകരുടെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഒരു താരമാണ് സണ്ണി ലിയോൺ. ആരാധകർക്ക് സണ്ണി ചേച്ചി കഴിഞ്ഞിട്ടേ മറ്റാരും ഉള്ളൂ. അഭിനയ മേഖലയിൽ തന്റെ തായ് കഴിവ് തെളിയിച്ചിട്ടുള്ള നായിക കൂടിയാണ് സണ്ണി ലിയോൺ. താരം പിന്നീടങ്ങോട്ട് ബോളിവുഡ് സിനിമകളിൽ സജീവമായി തന്നെ ഉണ്ടായിരുന്നു. സിനിമ ജീവിതത്തിൽ തന്നെ അഭിനയമികവ് വർദ്ധിപ്പിക്കുകയും അതിലൂടെ ആരാധകരെ നേടിയെടുക്കുകയും സണ്ണിലിയോൺ ചെയ്തിരുന്നു.

ഇന്ത്യൻ സിനിമയിൽ മാത്രമല്ല അതിലുപരി നേപ്പാളി നോർത്തമേരിക്കൻ ബംഗ്ലാദേശി തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ മേഖലയിലൂടെ ഒട്ടേറെ ആരാധകരെ നേടിയെടുത്ത താരം സോഷ്യൽ മീഡിയയിലൂടെ അതിലേറെ ആരാധകരെയും നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന് ഇൻസ്റ്റഗ്രാം പേജിൽ മാത്രം താരത്തിന് നൽപ്പാത്തി മൂന്ന് ലക്ഷത്തിലധികം ആരാധകരാണ് ഉള്ളത്. അത്രത്തോളം വലിയ ആരാധക ശൃംഖല തന്നെ താരത്തിന് ഉണ്ട്.

താരം തന്നെ നിരവധി അനവധി വീഡിയോകളും ഫോട്ടോസുകൾ താരത്തിന് സോഷ്യൽ മീഡിയ പേജുകളിലൂടെ താരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇത്രയധികം ഫോളോവേഴ്സ് ഉള്ള താരത്തിന്റെ വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകുമായിരുന്നു. താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന പുതിയ പുതിയ ഫോട്ടോ ഷൂട്ട് കളുടെ ചിത്രങ്ങൾ താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ അത് ആരാധകർക്കിടയിൽ തരംഗം ആവുകയും ചെയ്യുന്നു.

ഇപ്പോൾ വൈറലായിരിക്കുന്നത് താരത്തിന് ഒരു അഭിമുഖമാണ്. താരത്തിന് പണ്ട് ഉണ്ടായ ഒരു ദുരനുഭവം ആണ് ഈ അടുത്ത താരം ഒരു അഭിമുഖ വേളയിൽ തുറന്നു പറഞ്ഞിരിക്കുന്നത്. തന്നെ പണ്ട് ഒരു ദേശീയ അഭിമുഖം നടത്തിയിരുന്ന ആൾ തന്നെ അസ്ലീല ചുവയുള്ള സംസാരരീതി കൊണ്ട്  ബുദ്ധിമുട്ടുണ്ട് എന്നാണ് താരം ഈയിടെ പുറത്ത് പറഞ്ഞിരിക്കുന്നത് ഒരു മഞ്ഞ പത്രക്കാരനെ പോലെയാണ് അഭിമുഖം നടത്തുന്നയാൾ തന്നോട് പെരുമാറിയതെന്നും അത്തരത്തിലുള്ള ചോദ്യങ്ങൾ അയാൾ ചോദിച്ചതൊന്നും. ആ തരത്തിലുള്ള ചോദ്യങ്ങൾ താരത്തിന് വലിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്തുവെന്നും താര പങ്കുവയ്ക്കുന്നു. താരത്തിന് ഈ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്നത്.