മലയാളികൾക്ക് ഇഷ്ടപ്പെട്ട നായികയാണ് പ്രിയാമണി തന്റെ സിനിമാഭിനയം കൊണ്ട് ആരാധകർ കയ്യിലെടുക്കാൻ താരത്തിന് വളരെ പെട്ടെന്ന് സാധിച്ചു മലയാളം മാത്രമല്ല ബോളിവുഡിൽ വരെ തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് ഇതിനോടകംതന്നെ സാധിച്ചിട്ടുണ്ട്. മലയാളത്തിൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥി കൂടിയായപ്പോൾ ആരാധകർ പ്രിയാമണി യോടുള്ള സ്നേഹം കൂടി.

ഇപ്പോൾ റിയാലിറ്റി ഷോകളിൽ തന്നെ മത്സരാർത്ഥികൾക്ക് വിധി നിർണയം നടത്തി കൂടുതൽ പ്രോത്സാഹനം നൽകി കൊണ്ടിരിക്കുകയാണ് താരം. ഭാഷാ ഭേദമന്യേ നിരവധി ആരാധകരാണ് താരത്തിൻ ഉള്ളത് ഏറ്റവുമൊടുവിലായി പ്രിയാമണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇത് ഫാമിലി മാൻ എന്ന ബോളിവുഡ് സീരീസിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു താരം ഭാഷ ഭേദമന്യേ നിരവധി കഥാപാത്രങ്ങളെ ഇതിനോടകം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ താരം ശരീരഭാരം കുറിച്ച് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. അത്യാവശ്യം ശരീരഭാരം ഉണ്ടായിരുന്ന പ്രിയാമണി വളരെ പെട്ടെന്നായിരുന്നു തന്റെ ശരീര ഭാരം കുറച്ചത് ഇപ്പോഴിതാ ആരാധകർ താരത്തിന് പുതിയ ചിത്രങ്ങൾ എല്ലാം ഏറ്റെടുത്ത് തുടങ്ങിയിരിക്കുകയാണ് ഇപ്പോഴിതാ അഡ്രസ്സിൽ ആരാധകരെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് താരം ശരീര ഭാരം കുറച്ച് കൊണ്ട് ഷോർട്ട് ഡ്രെസ്സിൽ താരം കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.