ആര്യ ടു എന്ന ചിത്രത്തിന് കേരളക്കര നൽകിയത് വലിയ വിജയമായിരുന്നു. മലയാളികൾ അല്ലു അർജുൻ എന്ന നായകനെ അംഗീകരിച്ചു തുടങ്ങിയ കാലത്തായിരുന്നു ഇറങ്ങിയത് ചിത്രത്തിലെ ശാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് ശ്രദ്ധ ദാസ്. ആര്യ എന്ന അല്ലു അർജുൻ കഥാപാത്രത്തെ ഭ്രാന്തമായി പ്രണയിക്കുന്ന പെൺകുട്ടിയെയാണ് ശ്രദ്ധ ആര്യ ടു വിൽ അവതരിപ്പിച്ചത്. മലയാളം തെലുങ്ക് കന്നഡ ഹിന്ദി ബംഗാളി തുടങ്ങി വിവിധ ഭാഷകളിൽ തന്റെ സാന്നിധ്യമറിയിക്കാൻ ഇതിനോടകം തന്നെ ശ്രദ്ധയ്ക്ക് സാധിച്ചിട്ടുണ്ട് മുംബൈ സ്വദേശിയാണ് താരം.

മികച്ച കഥാപാത്രങ്ങളെ ഇതിനോടകം അഭ്രപാളിയിൽ എത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് വെറും നാഴിക എന്ന നിലയിൽ മാത്രമല്ല പകരം മികച്ച മോഡലും ഗായികയും കൂടിയാണ് ശ്രദ്ധ. സ്റ്റൈലിഷ് ഫോട്ടോഷൂട്ട് കളിലൂടെ എന്നും ആരാധകരെ വിസ്മയിപ്പിക്കാൻ ശ്രദ്ധയ്ക്ക് സാധിച്ചിട്ടുണ്ട് മലയാളത്തിൽ വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന സിനിമയിലെ നായികയും ശ്രദ്ധയായിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ നിരവധി ആരാധകരാണ് താരത്തിനുള്ള.

ഹോട്ട് ഗ്ലാമർ ചിത്രങ്ങളാണ് താരം തന്നെ സോഷ്യൽ മീഡിയയിൽ കൂടുതലും പങ്കുവയ്ക്കുന്നത് അതിൽ തന്നെ സാരി ചിത്രങ്ങൾക്കാണ് കൂടുതൽ ആരാധകരുള്ള താരം പങ്കുവയ്ക്കുന്ന ഹോട്ടലുകളിൽ ഉള്ള സാരി ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കാൻ ഉണ്ട് ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ സാരി ചിത്രങ്ങൾ തന്നെയാണ് ആരാധകർക്കും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.