സിനിമാലോകത്തെ കടന്നുവന്ന ഒട്ടേറെ നദികൾ ഉണ്ടെങ്കിലും മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് കടന്നുവന്ന് ആരാധകരുടെ ഹൃദയം കവർന്ന ഒരു താരമാണ് ശാലുമേനോൻ. ഒരു കാലത്ത് ആരാധകരുടെ മനംകവർന്ന ഒരു നായിക ആയിരുന്നു ശാലു. ഒരുകാലത്ത് സിനിമയിൽ സീരിയലും എല്ലാ പകരം വയ്ക്കാൻ ആകാത്ത ഒരു അതുല്യപ്രതിഭ തന്നെയായിരുന്നു ശാലു മേനോൻ.
ടെലിവിഷൻ പരമ്പരകളിൽ കൂടിയാണ് ശാലു തന്റെ കരിയർ ആരംഭിക്കുന്നത്. താരം ടെലിവിഷൻ രംഗത്തേക്ക് കടന്നു വന്നത് ഒരുപാട് സ്ത്രീ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തുകൊണ്ടായിരുന്നു അതുകൊണ്ടുതന്നെ ഒട്ടുമിക്ക ആളുകളുടെ മാനം കവർന്ന ഒരു നായിക കൂടി ആയിരുന്നു ശാലു.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ തനതായ സ്ഥാനം ടെലിവിഷൻ ചരിത്രത്തിൽ നേടിയെടുക്കുവാൻ ശാലുവിന് സാധിച്ചിരുന്നു. പിന്നീട് ശാലു മിനി സ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് ചേക്കേറി. മിനിസ്ക്രീനിൽ പോസിറ്റീവ് വേഷങ്ങളിൽ ആയിരുന്നു അഭിനയിച്ചിരുന്നുവെങ്കിലും ബിഗ് സ്ക്രീനിൽ താരം കൂടുതലും അരങ്ങേറിയത് നെഗറ്റീവ് വേഷങ്ങളിൽ ആയിരുന്നു.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടില് ആണ് താരം ആദ്യമായി സിനിമയിലേക്ക് വരുന്നത്. അതിനു ശേഷം ഒരുപാട് നിരവധി അനവധി ചെറിയ വലിയ വേഷങ്ങളിൽ സിനിമയിൽ താരം തന്റെ തായ് അടയാളങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രണ്ടായിരത്തി പതിമൂന്നിൽ ആണ് താരം അവസാനമായി സിനിമയിൽ അഭിനയിക്കുന്നത്.
ഒരു നായിക എന്നതിലുപരി മറിച്ച് നല്ലൊരു നർത്തകി കൂടിയാണ് താരം. ഒരു സമയത്ത് താരത്തിനെ കുറിച്ച് ഒരുപാട് വിവാദങ്ങളും പ്രശ്നങ്ങളും സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്നിരുന്നു. അതിനെയൊക്കെ തന്നെ താരം മനോധൈര്യം കൈവിടാതെ നേരിടുകയും ഇപ്പോൾ അത് എല്ലാം മറികടക്കുകയും ചെയ്തിരിക്കുന്നു.
ഇപ്പോൾ ഇതാ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. വിവാദ സമയങ്ങളിൽ പലരും പറഞ്ഞിരുന്നു താരത്തിന് സിനിമ ജീവിതം അവസാനിച്ചു എന്നാൽ താരം അതിനെയെല്ലാം മറികടന്നുകൊണ്ട് വീണ്ടും ഒരു തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. താരത്തിനെ മടങ്ങി വരവോടുകൂടി താരത്തെ സ്നേഹിച്ചിരുന്ന ആരാധകർക്ക് എല്ലാം അത് ഒരു ആവേശം ആയിരിക്കുകയാണ്.
ഇപ്പോൾ സോഷ്യൽമീഡിയയിലും നിറഞ്ഞുനിൽക്കുകയാണ് താരം. തന്റെ പുതിയ പുതിയ വിശേഷങ്ങളും ഫോട്ടോകളും പങ്കുവയ്ക്കുവാൻ താരം സോഷ്യൽമീഡിയകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. എന്നാൽ അതൊക്കെ ആരാധകരെ പോലും അസൂയപ്പെടുത്തുന്ന തരത്തിലുള്ളവയാണ്. കാലത്തിന്റെ പുതിയ ഫോട്ടോകൾ കണ്ടിട്ട് ആരാധകർ അസൂയയോടെ ചോദിക്കുന്നത് ഇതാണ്.
ഈ പ്രായത്തിലും എങ്ങനെ തന്നെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുവാൻ സാധിക്കുന്നു എന്നാണ്. പ്രായം കൂടുന്തോറും താരം അതിൽ കൂടുതൽ സുന്ദരിയായി മാറുകയാണ് ഇപ്പോൾ. താര ത്തിന്റെ അത്തരത്തിലുള്ള പുതിയ ഫോട്ടോഷൂട്ടുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. താരത്തിന് ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.