വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലെ യുവതാരനിരയിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന താരമായ നടി മംമ്ത മോഹൻദാസിനെ നമ്മൾ കാണുന്നത്. വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായി താരം വേറിട്ട കഥാപാത്രങ്ങൾ ചെയ്ത് ഇന്നും ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. താരത്തിനു ശേഷം വിവിധ നായികമാർ മലയാള താര നിരയിലേക്ക് വന്നെങ്കിലും മമ്ത മോഹൻദാസ് സ്ഥാനം അവിടെത്തന്നെ ഉണ്ടായിരുന്നു.

ഇതിനോടകം തന്നെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ക്യാൻസർ ബാധിതയായി ഇടയ്ക്ക് താരം സിനിമാ മേഖലയിൽ നിന്നും വിട്ടുനിന്നെങ്കിലും അസുഖത്തിന് എതിരെ ശക്തമായി പോരാടി താരം വീണ്ടും സിനിമയിൽ സജീവമാകുന്നു. പകരം വെക്കാൻ മറ്റൊരു താരത്തിനും കഴിയില്ല എങ്ങനെ ഇതിനോടകം മമ്ത തെളിയിച്ചു കഴിഞ്ഞതാണ് ഇപ്പോഴിതാ താരത്തിന് പുതിയ ഫോട്ടോസ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

പ്രായ ഭേദമന്യേ നിരവധി കഥാപാത്രങ്ങളെ താരം ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞതാണ്. അതു കൊണ്ടു തന്നെ മലയാളത്തിലെ താര രാജാക്കന്മാരുടെ കൂടെ എല്ലാം താരത്തിന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സ്റ്റൈലിഷ് ഫോട്ടോ ഷൂട്ടുകൾ മായി എത്തി ആരാധകരെ അമ്പരപ്പിക്കുകയും ആണ് മലയാളത്തിലെ സൂപ്പർ നായിക. കറുത്ത നിറത്തിലുള്ള പ്രത്യേക ഡിസൈനിലുള്ള വസ്ത്രങ്ങൾ ധരിച്ച്  ആറ്റിട്യൂട് ക്യാമറയിലേക്ക് നോക്കി നിൽക്കുന്ന താരത്തിന് ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.