ബാലതാരമായി വെള്ളിത്തിരയിലേക്ക് കടന്നു വന്ന ഒട്ടേറെ നടിമാർ ഉണ്ട്. അങ്ങനെ വാ ബാലതാരമായി മിനിസ്ക്രീനിലേക്ക് കാലെടുത്തു വച്ച ഒരു താരമാണ് ശാലിൻ സോയ.

രണ്ടായിരത്തി നാലിൽ ആണ് താരം ആദ്യമായി മിനിസ്ക്രീനിലേക്ക് എത്തുന്നത്. പിന്നീട് മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് മാറുകയും ചെയ്തു താരം. ചെറുപ്പകാലത്ത് തന്നെ തന്റെ അഭിനയ മികവ് തെളിയിച്ച ഒരു താരം കൂടിയാണ് ശാലിൻ.

ഇപ്പൊൾ മലയാള ചലച്ചിത്രത്തിലെ തന്നെ മുൻനിര നായികമാരിൽ ഏക എത്തിയിരിക്കുകയാണ് താരം. തുടക്കത്തിൽതന്നെ അഭിനയമികവ് തെളിയിച്ച താരത്തിന് ഒട്ടേറെ ആരാധകരാണ് ഇപ്പോൾ ഉള്ളത്.

നടി എന്നതിലുപരി ഒരു മോഡലായും ഒരു അവതാരകയായ ഡാൻസറും ഒക്കെയായി താരം തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. ആനന്ദ് ചെറുപ്രായത്തിൽ തന്നെ തന്റെ അഭിനയ മികവുകൊണ്ടും തന്റെ അതി മനോഹരമായ നൃത്തച്ചുവടുകൾ കൊണ്ടും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ കഴുകി തെളിയിച്ചതാര് പിന്നീടിങ്ങോട്ട് മലയാളികളുടെ ഇഷ്ടതാരമായി മാറുകയാണ് ചെയ്തത്. 2004ലാണ് താരം ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. താരം ആദ്യമായി അഭിനയിക്കുന്ന സിനിമ ഒരു കൊട്ടേഷൻ എന്നതായിരുന്നു.

അവിടെ നിന്ന് പിന്നെ ഇങ്ങോട്ട് ഒരു വൻകുതിപ്പ് തന്നെയായിരുന്നു വെള്ളത്തിരയിൽ  താരം കാഴ്ചവെച്ചത്.എൽസമ്മ എന്ന ആൺകുട്ടി,സ്വപ്നസഞ്ചാരി, മാണിക്യകല്ല്, മല്ലുസിംഗ്, ഡ്രാമ, തുടങ്ങി ഒട്ടേറെ സിനിമകൾ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരം തിളങ്ങി നിന്നിട്ടുണ്ട്.

അഭിനയത്തിൽ എന്നതുപോലെതന്നെ മോഡൽ രംഗത്തും അവതരണ മേഖലയിലും താരം തന്റെ തായ് കഴിവുകൾ തെളിയിച്ചിട്ടുണ്ട് പാടുകൾ കൊത്തി വയ്ക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയും താരമിപ്പോൾ അറിയപ്പെടുന്നുണ്ട്.

സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ താരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത് തന്നെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ്.

താരം നടത്തുന്ന ഓരോ ഫോട്ടോഷൂട്ടുകൾ ചിത്രങ്ങളും തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെയും മറ്റും താരം പങ്കുവയ്ക്കാറുണ്ട്.

താരം ഫോട്ടോസുകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് സോഷ്യൽ മീഡിയ പേജുകളിൽ ഉള്ളത്.