ബോളിവുഡിലെ താരറാണി ആണ് ആലിയഭട്ട് താരത്തിന് പകരം വയ്ക്കാൻ മറ്റൊരു താരം ഇല്ല എന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. സിനിമ പാരമ്പര്യം കൊണ്ട് മാത്രം സിനിമയിലേക്ക് എത്തിയ ഒരു പിടി താരങ്ങൾ ബോളിവുഡിൽ ഉണ്ടെങ്കിലും ആലിയഭട്ട് സ്വന്തം കഴിവുകൾ കൊണ്ട് സ്വന്തം വാതായനങ്ങൾ തുറന്ന നടിയാണ്. ആരെയും കൂസലില്ലാതെ തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ എവിടെയും മടികാണിക്കാത്ത പ്രകൃത കാരിയായ ആലിയ ഭട്ടിനെ ആരാധകർക്ക് ഇഷ്ടമാണ്.

താരമിപ്പോൾ തന്റെ കാമുകൻ ആയ സിംഗിനെ വിവാഹം കഴിക്കാൻ പോകുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത് ഏറെനാളായി ഇരുവരും പ്രണയത്തിലാണ്. എന്നായിരിക്കും ഇവരുടെ വിവാഹം എന്ന് ആരാധകർ ചോദിക്കുന്നുണ്ടെങ്കിലും ഇവർ ഇതുവരെ ഇതിനെക്കുറിച്ചൊന്നും തുറന്നു പറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിൽ ആക്ടീവായ ആലിയ ബട്ട് തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വെള്ളത്തിനടിയിൽ വെച്ചുള്ള ആലിയ ഭട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആരാധകരുടെ മനം അയക്കുന്നത്. താരം അതിസുന്ദരിയായി ആണ് ചിത്രത്തിൽ കാണുന്നത് എന്നാണ് ആരാധകർ പറയുന്നത്. വെള്ളത്തിനടിയിൽവെച്ച് ശ്വാസം മുട്ടാതെ പോസ് ചെയ്യാൻ ആര്യഭടന് കഴിവുണ്ടെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ് ഓരോ ചിത്രത്തിലും വ്യത്യസ്തമായ വസ്ത്രങ്ങളും വ്യത്യസ്തമായ ഭാവങ്ങളും ആണ് താരം പ്രകടിപ്പിക്കുന്നത്.