2008 ൽ പുറത്തു ഇറങ്ങിയ ലാൽ ജോസ് സർ ന്റെ ദിലീപ് നായകൻ ആയ “മുല്ല” എന്ന മലയാളം സിനിമയിൽ കൂടി സിനിമ ലോകത്തു തന്റെതായ ഒരു ഇടം ഉണ്ടാക്കി എടുത്ത മലയാളത്തിലെ നടി ആണ് മീര നന്ദകുമാർ.

നടി എന്നതിൽ ഉപരി ആയി താരം റേഡിയോ ജോക്കി ആയും മോഡൽ ആയും പിന്നെ അവതാരിക ആയും തന്റെ കഴിവ് തെളിയിക്കുകയും അതിലൊക്കെ തിളങ്ങുകയും ചെയ്തു.

മുല്ല എന്ന സിനിമക്ക് ശേഷം താരത്തിനു ഒട്ടനവധി അവസരങ്ങൾ ആണ് ലഭിച്ചത്. മലയാളത്തിൽ മാത്രം അല്ല താരം തന്റെ കഴിവ് കാണിച്ചത്.

തമിഴ് തെലുഗ് സിനിമ ലോകത്തും താരം തന്റെ പേര് തന്റെ അഭിനയ മികവ് കൊണ്ടും സൗധര്യം കൊണ്ടും എഴുതി ഇട്ടു.

ഒട്ടനവധി ആരാധകരെ ആണ് താരം വളരെ ചുരുങ്ങിയ നാൾ കൊണ്ട് ഉണ്ടാക്കി എടുത്തത്.

ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടി ആയ താരം ഏത് വേഷം ഇട്ടാലും അത് എല്ലാം കലക്കും എന്നാണ് ആരാധക പക്ഷം.

താരം തന്റെ പുതിയ ഫോട്ടോ എല്ലാം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകർക്കായി പങ്ക് വെക്കാറുണ്ട്.

താരത്തിന്റെ ഫോട്ടോസ് നോക്കിയാൽ അല്പം ഹോട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോസും നമുക്ക് കാണാൻ പറ്റും.

അത് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയവ ആണ്.

ഇപ്പൊ ഇതാ താരം പങ്ക് വെച്ച പുതിയ ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ട് ഇരിക്കുക ആണ്.