പോപ്പിൻസ് എന്ന ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയായിരുന്നു പാർവതി നായർ. മലയാളത്തിൽ വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും തെന്നിന്ത്യൻ താരം തുടങ്ങുകയായിരുന്നു തെലുങ്കിലും കന്നടയിലും തമിഴിലും താരത്തിനെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിനു മുൻപേ തന്നെ താനൊരു മികച്ച നടിയാണെന്ന് തെന്നിന്ത്യൻ ഭാഷകളിൽ താരം തെളിയിച്ചു കഴിഞ്ഞതാണ്. മലയാളി ആണെങ്കിൽ പോലും താരംസജീവമായത് തമിഴിലായിരുന്നു.

സിനിമ അഭിനയത്തെ കാളും കൂടുതൽ പാർവതി നായർ എന്നും ശ്രദ്ധിച്ചത് അവരുടെ മോഡലിംഗ് ഫോട്ടോഷൂട്ട് കളുടെ ചിത്രങ്ങൾ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ താരത്തിനെ ചിത്രങ്ങൾ കാണാൻ ആരാധകർ കാത്തു നിൽക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ ആക്ടീവ് ആണ് തന്റെ ചിത്രങ്ങളെല്ലാം ഇടവേളകളിൽ താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് ഇപ്പോഴിതാ താരം തന്റെ പുതിയ ഹോട്ട് ലൂക്കുകളും ആയാണ് എത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ കൃത്യമായി ഗ്ലാമർ ചിത്രങ്ങൾ പങ്കു വയ്ക്കുന്നതു കൊണ്ട് താരത്തിന് ചിത്രങ്ങൾക്ക് വളരെയധികം ആരാധകരുണ്ട് ഇപ്പോഴിതാ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ കണ്ടു കയ്യടിയാണ് ആരാധകർ. കറുത്ത നിറത്തിലുള്ള ടോപ്പ് സമയത്ത് തന്റെ ഒറ്റയ്ക്കുള്ള സമയം ആഘോഷമാക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ ഗ്ലാമറസ് ലുക്കിൽ ആയതുകൊണ്ട് തന്നെ ആരാധകർ ചിത്രം ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ ലൈക്കുകളുമായി എത്തിയിരിക്കുന്നത്.