ഗ്ലാമർ സിനിമകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നായികയാണ് ശ്രീയ ശരൺ. ഇതിനോടകം തന്നെ നിരവധി സിനിമകളിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ്. ശ്രീയ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം ഹോട്ട് ചിത്രങ്ങളിലൂടെ ആരാധകരുടെ കീഴടക്കിയത്. ഇന്ത്യയിലെ ഏകദേശം ഭാഷകളിലും തന്റെ അഭിനയം കൊണ്ട് അവിസ്മരണീയമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

വിവാഹ ശേഷം സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുന്നുണ്ടെങ്കിലും തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് ആരാധകരെ താരം സന്തോഷിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം ഇടയ്ക്കിടയ്ക്ക് തന്റെ സ്റ്റൈലിഷ് ചിത്രങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴത്തെ ഏറ്റവും പുതിയ ചിത്രങ്ങളുമായാണ് താരസുന്ദരി എത്തിയിരിക്കുന്നത്. മഞ്ഞ ഫ്രോക്കിൽ സ്റ്റൈലിഷ് ഗ്ലാമർ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രത്തിന് താഴെയുള്ള കമന്റുകൾ ലൈക്കുകളും ശ്രദ്ധിച്ചാൽ തന്നെ താരത്തിന് എത്രമാത്രം ആരാധക പിന്തുണ ഉണ്ട് എന്ന് മനസ്സിലാകും.

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളും ലൈക്കുകളുമായി എത്തിരിക്കുന്നത്. ഇന്ത്യയിലെ ഏകദേശ ഭാഷകളിലും അഭിനയിച്ച കഴിഞ്ഞ താരം. മലയാളത്തിൽ പ്രിഥ്വിരാജിന്റെ നായികയായി മമ്മൂക്ക ചിത്രമായ പോക്കിരി രാജയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. താരം ഇനിയെന്നാണ് സിനിമയിലേക്ക് സജീവമാകാൻ പോകുന്നത് എന്ന ചോദ്യം എപ്പോഴും ആരാധകർ ചോദിക്കാറുണ്ട്. ഹോട്ട് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഗ്ലാമറസായി അഭിനയിച്ച നായികമാരിൽ ഒരാളാണ് ശ്രിയ ശരൺ.