ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ തിരയുന്നത് ഒരു പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് കളരി ചുവടുകൾ തെറ്റാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഒരു പെൺകുട്ടിയാണ്. കത്ത് മുറുക്കിയുടുത്ത് വാചകത്തിന് അവളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു ചിത്രങ്ങൾ വിവിധ പേജുകളിലൂടെ ആണ് സമൂഹമാധ്യമങ്ങളിൽ ഏക എത്തിയത്.

ചിത്രങ്ങൾ വൈറലായതോടെ ആരാണ് ഈ പെൺകുട്ടി എന്ന് ചോദിച്ചുകൊണ്ടാണ് ഏവരും സോഷ്യൽ മീഡിയയിൽ തിരയുന്നത് ഇപ്പോഴിതാ പെൺകുട്ടിയെക്കുറിച്ചുള്ള പൂർണ രൂപങ്ങൾ കിട്ടിക്കഴിഞ്ഞു. കളരിയുടെ ചുവടുകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കിയ പെൺകുട്ടി അനന്തിക സുനിൽകുമാർ ആണ്. സോഷ്യൽ മീഡിയ പുതിയ ആളൊന്നുമല്ല അന്തിക്ക് തന്റെ സോഷ്യൽ മീഡിയ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയങ്ങൾ മുൻപ് കീഴടക്കിയ താരം തന്നെയാണ്.

വിജിത ഫോട്ടോഷൂട്ട് കളിലൂടെ ആരാധകരുടെ മനസ്സു കീഴടക്കിയതാരം കഥകളി ആർട്ടിസ്റ്റും കരാട്ടെ താരവും ക്ലാസിക്കൽ ഡാൻസറും കൂടിയാണ് താരം നിരവധി ആരാധകരാണ് താരത്തിനെ ചിത്രങ്ങൾക്ക് താഴെ കമന്റകളും ലൈക്കുകളുമായി എത്തിയിരിക്കുന്നത്. ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.