കരിക്കെന്ന മലയാളം വെബ് സീരീസ് കേരളക്കരയ്ക്ക് സമ്മാനിച്ച മറ്റൊരു നായികയാണ് ദീപാ തോമസ്. കരിക്ക് ഫ്ളിക്കിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ യുവതാരം ഇപ്പോൾ മലയാളത്തിലെ സ്വന്തം നായികയായി മാറിയിരിക്കുകയാണ്. നിരവധി താരങ്ങളുടെ നായികയായി ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. കഴിവുള്ള നായികയെന്നാണ് താരത്തിന് മലയാള സിനിമാ ലോകം പറയുന്നത്.

മികച്ച മോഡലും അഭിനേത്രിയുമായ താരം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ ആക്ടീവ് ആണ് വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് തന്നെ ഇപ്പോൾ ആരാധകർ താരത്തെ ഏറ്റെടുത്തിട്ടുണ്ട്. എങ്കിലും മലയാളത്തിലെ പ്രശസ്തമായ വെബ്സീരീസ് ആയ കരിക്കിലൂടെയാണ് താരത്തെ ആദ്യമായി ആരാധകർ അറിഞ്ഞു തുടങ്ങിയത്. കരിക്കിന്റെ മറ്റൊരു വെബ്സീരീസ് ആയ കരിക്ക് ഫ്ളിക്കിലൂടെയാണ് താരം പ്രമുഖ ആയത്. മലയാളത്തിലെ യുവ നായകമാരിൽ സ്റ്റൈലിഷ് ലുക്ക് ഉള്ള നായികയായി താരം അറിയപ്പെടുക യാണ്.

ഇപ്പോഴിതാ വനിതയ്ക്ക് വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഏതു തരത്തിലുള്ള വേഷങ്ങൾ തനിക്ക് ഇണങ്ങുമെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞതാണ് ഗ്ലാമർ സ്റ്റൈലുകൾ മുൻപേ തന്നെ താരം വന്നിട്ടുണ്ടെങ്കിലും വനിതയ്ക്ക് വേണ്ടി നടത്തിയ പുതിയ ഫോട്ടോഷൂട്ടിൽ ഹോട്ടലുകളിലാണ് ദീപ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കഴിഞ്ഞു. വളരെ വ്യത്യസ്തമാർന്ന ഒരു ലുക്ക് ആയതു കൊണ്ട് തന്നെ ചിത്രങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.