മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളിലൂടെ അവിസ്മരണീയമാക്കിയ താരമാണ് ലക്ഷ്മിഗോപാലസ്വാമി ഇതിനോടൊപ്പം തന്നെ തന്റെ കഴിവുകൊണ്ട് ആരാധക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ബോളിവുഡിൽ അടക്കം തന്റെ കഴിവ് തെളിയിച്ചിരുന്നു. അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയായ താരം തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളെ ഇതിനോടൊപ്പം അവതരിപ്പിച്ച കഴിഞ്ഞതാണ്.

മലയാളം ഒട്ടും അറിയാത്ത സമയത്തായിരുന്നു താങ്കൾ സിനിമയിലെത്തിയത് താരം പറഞ്ഞിരുന്നു ആദ്യം മലയാളം പഠിക്കാൻ തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു പിന്നീട് താൻ സ്നേഹിച്ച തുടങ്ങുകയായിരുന്നു എന്ന താരം പറഞ്ഞിട്ടുണ്ട്. മികച്ച നർത്തകിയായ താരം തന്റെ നൃത്ത ലോകത്ത് സജീവമാകുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത് അതേസമയംതന്നെ സിനിമ താരം ഒരുപോലെ കൊണ്ടു പോവുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് വരുന്നത്.

എന്നാൽ ഇതിനെ കുറിച്ച് താരം ഒന്നും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. അൻപത് വയസ്സ് പിന്നിട്ട താരം ഇപ്പൊ ഇപ്പോഴാണ് വിവാഹം കഴിക്കാൻ പോകുന്നത്. ചില ഓൺലൈൻ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത് എന്നാൽ താരം ഇതുവരെ ഇതിനെപ്പറ്റി ഒരു കാര്യവും പറഞ്ഞിട്ടില്ല മലയാളം നടനാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായി താര വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞപ്പോൾ ആരാധകർ ഞെട്ടി ഇരിക്കുകയാണ്.