രണ്ടായിരത്തി പതിനറിൽ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച് ഒരു താരമാണ് രസ്ന പവിത്രൻ. മലയാളം തമിഴ് തുടങ്ങി ഒട്ടേറെ ചലച്ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.

വളരെ പെട്ടെന്ന് തന്നെയാണ് തന്നെ അഭിനയം ഇതുകൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ താരം കരസ്ഥമാക്കിയത്. ഊഴം എന്ന സിനിമയിലൂടെയാണ് താര പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയത്.

താരം ആദ്യമായി അഭിനയിച്ച ചിത്രവും ഊഴം തന്നെ ആയിരുന്നു. തന്റെ അഭിനയത്തിലൂടെയും ഏതിലൂടെ താരം ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയിരുന്നു. തുടക്കം മുതൽ തന്നെ താരം തന്റെ അഭിനയ മികവ് തെളിയിച്ചിരുന്നു.

താര ത്തിന്റെ ആദ്യ സിനിമ തന്നെ വൻവിജയം ആയതുകൊണ്ട് താരത്തിന് പിന്നീട് ഒട്ടേറെ സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു. പിന്നീടിങ്ങോട്ട് മിക്ക സിനിമകളിലും താരം പ്രധാനവേഷം ആയി തന്നെയാണ് എത്തിയത്. ജോമോന്റെ സുവിശേഷങ്ങൾ ആമി എന്നീ രണ്ട് ചിത്രങ്ങളിലും താരം കേന്ദ്രകഥാപാത്രമായി തന്നെയാണ് എത്തിയത്.

ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിരുന്നു. താഴത്തെ അഭിനയമികവ് കൊണ്ട് നിറഞ്ഞ് കൈയ്യോടെ കൂടിയാണ് താരത്തിന്റെ ഓരോ സിനിമകളും ആരാധകർ ഏറ്റെടുക്കുന്നത്. താരമിപ്പോൾ മലയാളചലച്ചിത്രത്തിലും തമിഴ് സിനിമാരംഗത്ത് ഒരുപോലെ തന്നെ വെട്ടി തിളങ്ങി നിൽക്കുകയാണ്.

താരത്തിന് ഒരു പ്രണയവിവാഹമായിരുന്നു തന്റെ പ്രണയസാഫല്യം ആണ് ഇപ്പോൾ പൂവണിഞ്ഞ ഇരിക്കുന്നത് താരത്തിന് ജീവിതപങ്കാളി ദാലിൽ സുകുമാരനാണ്. ചലച്ചിത്രരംഗത്ത് എന്നതുപോലെതന്നെ സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്.

തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം നിരന്തര ആരാധകരുമായി സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കിടാറുണ്ട്. തരത്തിന്റെ വിവിധ തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന് പുതിയ ഫോട്ടോഷൂട്ടുകൾ കണ്ടു കണ്ണൻ തള്ളിയിരിക്കുകയാണ് ആരാധകർ.

ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ചിത്രങ്ങളിലാണ് താരമിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി നിൽക്കുന്നത്. താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളുടെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന് ആരാധകർ അത് ഏറ്റെടുത്തു കഴിഞ്ഞിരുന്നു.