മലയാളികളുടെ പ്രിയപ്പെട്ട അഭിനയത്രി ആണ് അമല പോൾ. മലയാളി ആണ് താരമെങ്കിലും ഒട്ടനവധി അന്യഭാഷ ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.പല നടികളും അവതരിപ്പിക്കാൻ മടിച്ച വേഷങ്ങൾ ചെയ്തു കൊണ്ട് താരം കാണികളെ അമ്പരപ്പിച്ചിട്ടുണ്ട്. തനിക് കിട്ടുന്ന കഥാപാത്രം അതിനെ ഏത് അറ്റം വരെ പോയാലും മികച്ച ഒന്ന് ആക്കി മാറ്റാൻ താരം ശ്രെമിക്കാറുണ്ട്. താരം ചെയ്ത പല വേഷങ്ങളും വിവാദങ്ങളും ആയിട്ടുണ്ട്.

അമലപ്പോൾ എന്ന നടിക്ക് താര റാണി പട്ടം നേടി കൊടുത്തത് അന്യഭാഷ ചിത്രങ്ങൾ ആയിരുന്നു. ഗ്ലാ മ ർ വേഷങ്ങളും അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങളും ചെയുന്ന താരം നടിമാർക്ക് ഇടയിൽ ശ്രെദ്ധയമായ താരം ആണ്. ഒട്ടനവധി മുൻനിര താരങ്ങളുടെ കൂടെ താരം തനിക് കിട്ടിയ കഥാപാത്രങ്ങളെ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. ആടയ് എന്ന സിനിമയിൽ താരം നഗ്നയായി അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവം ആയ താരത്തിന് ഒട്ടനവധി ആരാധകർ ആണ് ഉള്ളത്. താരം അവസാനം ആയി പോസ്റ്റ്‌ ചെയ്ത താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പൊ ചർച്ച വിഷയം സോഷ്യൽ മീഡിയയിൽ. താരം അതീവ സുന്ദരി ആയിട്ട് ആണ് ചിത്രത്തിൽ ഉള്ളത്.