



സോഷ്യൽ മീഡിയകളിലെ പ്രമുഖരായ സെലെബ്രറ്റികളിൽ ഒരാൾ ആണ് ദീപിക.2 മില്യൻ ഫോള്ളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ടിക്ടോകിലൂടെ ആണ് താരം ശ്രെദ്ധിക്കപ്പെടുന്നത്.




താരം ചെയുന്ന വീഡിയോസിനു എല്ലാം തന്നെ ആരാധകർ നല്ല രീതിയിൽ ഉള്ള പ്രോത്സാഹനം ആണ് നൽകുന്നത്. ടിക്ടോക് ആപ്പ് ഇന്ത്യയിൽ നിന്ന് നിരോധിച്ചതിന് ശേഷം താരം ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആവുക ആയിരുന്നു.




മോഡലിങ് രംഗത്ത് തന്റെ കഴിവ് തെളിയിച്ച താരം പങ്ക് വെക്കുന്ന ഫോട്ടോസും വിഡിയോസും നിമിഷ നേരം കൊണ്ട് ആണ് താരത്തിന്റെ ആരാധകർ ഏറ്റെടുത്തു വൈറൽ ആവുന്നത്.




താരത്തിന്റെ ചില പുതിയ ഫോട്ടോസ് താരം ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകർക്ക് ആയി പങ്ക് വെച്ചിരുന്നു അത് എല്ലാം തന്നെ പെട്ടെന്ന് ആണ് വൈറൽ ആയതു.



