

നിദ്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മാളവിക മേനോൻ. അതിനുശേഷം ഹീറോ, 916 എന്നീ ചിത്രങ്ങളിലെ വേഷം താരത്തെ ഏറെ പ്രശസ്തയാക്കി. താരത്തിനെ ആളുകൾ കൂടുതലായും അറിഞ്ഞുതുടങ്ങിയത് ഇവൻ വേറെ മാതിരി എന്ന തമിഴ് ചിത്രത്തിലൂടെയാണ്. ചിത്രത്തിൽ നായികയുടെ അനിയത്തിയുടെ വേഷമായിരുന്നു താരം അഭിനയിച്ചത്. പിന്നീട് മാളവിക മേനോൻ നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. ജോഷി


സംവിധാനം ചെയ്ത പൊറിഞ്ചുമറിയംജോസ് എന്ന ചിത്രത്തിലെ താരത്തിന് വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. നയൻ വൺ സിക്സ് എന്നചിത്രത്തിൽ ആസിഫ് അലിയുടെ നായിക ആയാണ് താരം എത്തിയിരുന്നത്. അനൂപ് മേനോൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. എടക്കാട് ബറ്റാലിയൻ അല്ലല്ലോ എന്നീ ചിത്രങ്ങളിൽ താരം ചെറിയ വേഷങ്ങളിൽ എത്തിയെങ്കിലും താരത്തിന് ആളുകൾ അധികം ശ്രദ്ധിച്ചിട്ടില്ല. ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രമാണ് താരത്തിന്



പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ചിത്രങ്ങളെല്ലാം എപ്പോഴും സൂപ്പർഹിറ്റുകൾ ആണ്. എപ്പോഴും നാടൻ സ്റ്റൈലിൽ കാണപ്പെടുന്ന കാലത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വളരെ ഗ്ലാമറസായ ഡ്രസ്സുകൾ ആണ് താരം ചിത്രത്തിൽ ധരിച്ചിരിക്കുന്നത് തങ്ങളുടെ താരത്തെ ഈ വേഷത്തിൽ കണ്ടപ്പോൾ അസംതൃപ്തി കാണിച്ച ആരാധകരും നിരവധിയാണ്.താരം ഇപ്പോൾ സ്ഥിരമായി ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർക്കായി പങ്കു വെക്കാറുണ്ട്. അഭിനയ രംഗത്തേക്ക് തിരിച്ചു എത്താൻ വേണ്ടിയുള്ള തയ്യാർ എടുപ്പിലാണ് താരം.