



മോഹൻലാൽ രഞ്ജിത്ത് കൂട്ട് കെട്ടിൽ 2014 ൽ ഇറങ്ങിയ ലോഹം എന്ന മലയാളം സിനിമയിൽ കൂടി മലയാളി പ്രഷകർക്ക് പരിചിത ആയ മലയാള നടി ആണ് നിരഞ്ജന അനൂപ്.

ചെറിയ ഒരു വേഷം ആണ് ചിത്രത്തിൽ കിട്ടിയത് എങ്കിലും ഒട്ടനവധി ആരാധകരെ താരത്തിന് ആ ഒരു ചിത്രത്തിലെ വേഷത്തിൽ നിന്ന് കിട്ടി.

താരം മികച്ച രീതിയിൽ തനിക്ക് കിട്ടുന്ന വേഷങ്ങൾ അഭിനയിച്ചു ഫലിപ്പിക്കും എന്നത് തന്നെ ആണ് താരത്തിന് ഇത്രയും ആരാധകർ വളരെ വേഗം ലഭിക്കാൻ കാരണം.

ലോഹത്തിന് ശേഷം താരം ഒട്ടനവധി സിനിമയിൽ ഒരുപാട് മികച്ച വേഷങ്ങൾ ചെയ്തു. താരം ചെയ്ത വേഷങ്ങൾ ഒരുപാട് പ്രേക്ഷക ശ്രെദ്ധ നേടിയിട്ടുണ്ട്.

താരത്തിനെ സംഭദിച്ചിടത്തോളം അഭിനയ മികവ് തന്നെ ആണ് താരത്തിന്റെ ഹൈലൈറ്റ്.

താരം അഭിനയത്തിൽ മാത്രം അല്ല നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബി ടെക് സിനിമയിൽ താരം കാഴ്ച വെച്ച വേഷം പ്രഷകരെ ഇമോഷൺലി സ്വാദീനിച്ചിരുന്നു.

താരത്തിന്റെ കരിയറിറിലെ വളരെ മികച്ച പ്രകടനം ആയിരുന്നു അനന്യ വിശ്വനാഥ് ആയി തരാം ഈ മൂവിയിൽ കാഴ്ച വെച്ചത്.

സോഷ്യൽ മീഡിയകളിൽ സജീവമായ താരം ഇൻസ്റ്റാഗ്രാമിൽ ഇപ്പൊ ആരാധകർക്ക് ആയി പങ്ക് വെച്ച ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുക ആണ്.

പാകിസ്ഥാനീ മോഡൽ ഡ്രസ്സ് ആണ് താരം ഇട്ടിട്ടുള്ളത്.

അതിൽ വളരെ സുന്ദരി ആയിട്ട് ആണ് താരം കാണപ്പെടുന്നത്. താരത്തെ ആ ഡ്രെസ്സിൽ വളരെ സിംപിൾ ആയും കൂൾ ആയും കാണാൻ പറ്റും.
