ടെലിവിഷനിലൂടെ ആരാധകർക്ക് സുപരിചിതയായ താരമാണ് ഉർഫി ജാവേദ്. ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ആരാധകർക്ക് ഉർഫിയെ കൂടുതലായും അറിയുന്നത്. ടെലിവിഷൻ സീരിയലുകളിലൂടെയും വിവിധ പരിപാടികളിലൂടെയും ആരാധകർക്ക് സുപരിചിതയായ ഓഫ് കൂടുതൽ ആരാധകരുടെ ഹൃദയം കീഴടക്കിയ ബിഗ് ബോസിലെ തന്നെയാണ്. മികച്ച എന്റെർറ്റൈൻർ തന്നെയാണ് താരമെന്ന ഇതിനോടകം തന്നെ പരിപാടിയിലൂടെ ഉറുപ്പിക തെളിയിച്ചു കഴിഞ്ഞതാണ് എന്നാൽ പകുതിയിൽ നിന്ന് താരം പരിപാടിയിൽനിന്ന് ഔട്ട് ആവുമായിരുന്നു.

മുർസിയുടെ സോഷ്യൽ മീഡിയ പേര് എപ്പോഴും വിവാദങ്ങളുടെ പണിപ്പുര തന്നെയാണ് താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പലപ്പോഴും രൂക്ഷ വിമർശനങ്ങൾ നേടാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷം നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ഉള്ളത് കുറച്ചുനാൾമുമ്പ് താരം ഡെനിം ജാക്കറ്റും ഇനിയും തിരിച്ചു പുറത്തിറങ്ങിയത് വലിയ അത്ഭുതമായി ആളുകൾ കണ്ടിരുന്നു.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങളുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരസുന്ദരി പുതിയ ചിത്രങ്ങൾ എല്ലാം ഉള്ളതുതന്നെയാണ്. ലഹങ്ക മോഡൽ ഇന്നും പാവാടയും ധരിച്ച് ആരാധകരുടെ മുന്നിൽ എത്തിയിരിക്കുന്നത് താരത്തിന് ചിത്രങ്ങൾ ഇതിനോടകം തന്നെ നിരവധി ആളുകൾ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് കഴിഞ്ഞു. താരത്തിന് പോസിറ്റീവ് നെഗറ്റീവും ആയി നിരവധി കമന്റുകൾ ആണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.