
മുടിമുറിച്ച് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് മലയാളത്തിലെ സ്വന്തം നടി ദുർഗ്ഗാ കൃഷ്ണൻ നല്ല നീളം തലമുടിയുടെ സിനിമാ മേഖലയിലേക്ക് എത്തിയതാര് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇതിനോടകം തന്നെ ആരാധകർ പ്രീതി നേടി കഴിഞ്ഞതാണ്. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലും കൂടെ സിനിമാ മേഖലയിലേക്ക് എത്തിയതാര് വളരെ ചുരുക്കം നാളുകൾ കൊണ്ടാണ് മലയാളത്തിലെ ഏറ്റവും പ്രമുഖയായ താരങ്ങളിൽ ഒരാളായി മാറിയത്.


നിരവധി സിനിമകളിൽ ഇതിനോട് അഭിനയിച്ചു കഴിഞ്ഞ താരം ഏതാനും നാളുകൾക്ക് മുൻപാണ് വിവാഹിതയായത് വിവാഹവും റിസപ്ഷനും ആഘോഷവും അല്ല സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ഓരോ വീഡിയോ പങ്കുവയ്ക്കുമ്പോഴും തന്റെ സന്തോഷങ്ങളും ആഹ്ലാദവും അല്ല ആരാധകരുമായി പങ്കുവയ്ക്കാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട് ഇപ്പോഴിതാ താരം ഏറ്റവും പുതിയ സന്തോഷമാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.


മുടി ഇഷ്ടമില്ലാത്ത മലയാളികൾ നന്നേ കുറവായിരിക്കും എന്നാൽ ഇപ്പോളിതാ തോളറ്റം വരെ മുടി മുറിച്ച് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ദുർഗ കൃഷ്ണ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മധുരം ജീവാമൃതബിന്ദു എന്ന സിനിമയുടെ സെറ്റിൽ വെച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത് ചിത്രത്തിൽ താഴെ തോളറ്റം വരെയും മുടി ഉള്ളൂ കഴിഞ്ഞദിവസം ഫേമസ് ഹെയർ സ്റ്റൈലിസ്റ്റ് മാരുടെ അടുത്ത് പോയി താരം മുടിമുറിച്ച് വീഡിയോയും സോഷ്യൽ മീഡിയയിൽ വന്നിരുന്നു.

