ഞങ്ങളുടെ അഭിനയമികവു കൊണ്ട് ചലച്ചിത്രരംഗത്ത് വളർന്നുവന്ന ഒട്ടേറെ നടിമാർ ഉണ്ട് അതിൽ അഭിനയമികവു കൊണ്ട് ചുരുങ്ങിയ സിനിമകളുടെ തന്നെ വലിയ ആരാധകരെ സ്വന്തമാക്കിയ താരമാണ് മീരാജാസ്മിൻ. ജനപ്രിയ നായികമാരിൽ ഒരാൾ കൂടിയായിരുന്നു മീര. രണ്ടായിരത്തി ഒന്നിൽ ആണ് താരം വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്.

ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നതിനു ശേഷം ഒട്ടേറെ മികച്ച സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ അത്രയും തന്നെ തന്റെ അഭിനയ മികവ് കാഴ്ചവയ്ക്കാനും താരത്തിന് സാധിച്ചിരുന്നു. തുടക്കം മുതൽ തന്നെ താരത്തിന് അഭിനയമികവ് കൊണ്ട് ഒട്ടേറെ ആരാധകരെ താരത്തിന് ലഭിച്ചിട്ടുണ്ട്.

ഭാഷയ്ക്ക് അതീതമായി തന്നെ താരം തന്നെ അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട്.മലയാളം തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷയിൽ എല്ലാം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് ഭാഷകൾക്ക് അതീതമായി ആരാധകരും ഉണ്ട്. സൂത്രധാരൻ എന്ന സിനിമയിലൂടെ യാണ് താരത്തിന് കടന്നുവരവ്.

ഒരേ വർഷം തന്നെ ഒന്നിൽ കൂടുതൽ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.അതും താരത്തിന്റെ എടുത്തുപറയേണ്ട കഴിവുകളിൽ ഒന്നാണ്.സ്വപ്നക്കൂട് പെരുമഴക്കാലം രസതന്ത്രം കസ്തൂരിമാൻ തുടങ്ങി ഒട്ടേറെ സിനിമകളിൽ താരം കേന്ദ്രകഥാപാത്രമായി അവതരിച്ചിട്ടുണ്ട്.

പിരിഞ്ഞ സമയങ്ങൾ കൊണ്ടുതന്നെ താരം ചലച്ചിത്രമേഖലയിൽ തന്റെ തായ് ഒരു കാൽപ്പാട് തെളിയിക്കുകയാണ് ചെയ്തിരുന്നത്. ചുരുങ്ങിയ കാലയളവുകൊണ്ടു നല്ല താരത്തിന് ഒട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട്. അത്രത്തോളം മികച്ച അഭിനയമാണ് താരം കാഴ്ച വച്ചിരുന്നത്.

2004 ലെ മികച്ച ദേശീയ നടിക്കുള്ള അവാർഡും താരത്തിന് കിട്ടിയിട്ടുണ്ട്. അതിനു പുറമേ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. തമിഴിലും തന്റെ അഭിനയമികവ് കാഴ്ചവച്ചത് കൊണ്ട് തന്നെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തിന് രണ്ടുതവണയാണ് കിട്ടിയിരിക്കുന്നത്. അത്രത്തോളം മികച്ച അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

ഒരു സമയത്ത് താരം വെള്ളിത്തിരയിൽ നിന്ന് തന്നെ അപ്രത്യക്ഷമായിരുന്നു. അത് താരത്തിനെ ആരാധകർക്ക് വലിയ സങ്കടമായിരുന്നു ഉണ്ടാക്കിയിരുന്നത്. കാലത്തിന്റെ തിരിച്ചുവരവിനായി ആരാധകരെല്ലാം ആകാംക്ഷയോടെ കൂടി കാത്തിരുന്നു എന്നാൽ ആരാധകർക്ക് അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ താരം നൽകിയിരിക്കുന്നത്.

രണ്ടായിരത്തി ഇരുപത്തി രണ്ടില് പുറത്തിറങ്ങാൻ പോകുന്ന സിനിമയിലാണ് പ്രധാനവേഷത്തിൽ താരം എത്തുന്നത്. താര ത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന താരത്തിന് ആരാധകർക്ക് ഇത് വളരെ വലിയ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ്.