


സിനിമാ മേഖലയിൽ നിന്നും മറ്റും തങ്ങൾക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് നിരവധി താരങ്ങൾ പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ടെലിവിഷനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടി സയന്തനി ഘോഷ് നടത്തിയ വെളിപ്പെടുത്തലുകൾ ആണ് വൈറലായി മാറിയിരിക്കുന്നത്.
നാഗിൻ 2, ബനോ മേരി ദുൽഹൻ, സബ്കി ലാഡ്‌ലി ബേബോ, സഞ്ജീവനി തുടങ്ങിയ വൻ വിജയമായി മാറിയ പരമ്പരകളിലൂടെ ആണ് സയന്തനി താരമായി മാറുന്നത്. തനിക്ക് ബോഡി ഷെയ്മിംഗും കാസ്റ്റിംഗ് കൗച്ചുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലായിരുന്നു സയന്തനിയുടെ വെളിപ്പെടുത്തൽ.



മോഡലിംഗിലൂടെ ആയിരുന്നു സയന്തനി കരിയർ ആരംഭിച്ചത്. അക്കാലത്ത് തന്റെ മാ റി ട ത്തിന്റെ വലിപ്പത്തിന്റെ പേരിൽ പലപ്പോഴും മോശം വാക്കുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്. എന്റെ ഓർമ്മയിൽ എനിക്ക് ഇത്തരം അനുഭവങ്ങൾ ടീനേജ് കാലം മുതൽ നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരിക്കൽ ഒരു സ്ത്രീ എന്നോട് പറഞ്ഞത്, നിന്റെ മാ റി ടം പരന്നതല്ല. നീ സുന്ദരിയാണ്. പക്ഷെ നിന്റെ മാ റി ടത്തിന്റെ കാര്യം പറയുകയാണെങ്കിൽ, നീ ഒരുപാട് സെ ക് സ് ചെയ്യുന്നുണ്ടാകുമല്ലേ? എന്നായിരുന്നു. അവർ കരുതിയത് ഒരുപാട് സെ ക് സ് ചെയ്താൽ മാ റി ടം


വലുതാകുമെന്നായിരുന്നു.
എന്താണ് ആ പറഞ്ഞതെന്ന് പോലും എനിക്കറിയില്ല. ഞാൻ അന്ന് ക ന്യ കയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. അത്തരം സംഭവങ്ങൾ നമ്മളറിയാതെ തന്നെ നമ്മളിൽ മുറിവുണ്ടാക്കും എന്നും നടി പറഞ്ഞു.
ബോ ഡി ഷെ യ്മിം ഗ് മാത്രമല്ല തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവത്തേയും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്.ഒരിക്കൽ ഒരു നിർമ്മാതാവ് കൂടുതൽ അടുത്തറിയാനായി ഒരുമിച്ച് സമയം ചെലവിടാൻ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് താരം പറയുന്നത്. കഥാപാത്രത്തെ ശരിയായ രീതിയിൽ അവതരിപ്പിക്കാൻ തനിക്കാകില്ലെന്നും അതിനാൽ കൂടുതൽ അറിയാനായി ഒരുമിച്ച് സമയം ചെലവിടാം എന്നായിരുന്നു അയാൾ പറഞ്ഞതെന്നും സയന്തനി പറയുന്നു.