മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയായി മാറിയിരിക്കുകയാണ് അഞ്ചു കുര്യൻ ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി ഇന്ന് മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷകളിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. സഹ താരത്തിൽനിന്ന് മലയാളത്തിലെ ഏറ്റവും വിലമതിക്കുന്ന നായികമാരുടെ പട്ടികയിൽ ഇടം നേടാൻ അഞ്ജുവിന് അധികനാൾ വേണ്ടി വന്നില്ല.

ഇപ്പോഴിതാ മലയാളത്തിലെ യുവതാരങ്ങളുടെ കൂടെയും താരരാജാക്കന്മാരുടെ കൂടെയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കയ്യടി നേടുകയാണ് താരം. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ ഇതിനോടകംതന്നെ താരത്തിന് സാധിച്ചിട്ടുണ്ട് ഏതുതരത്തിലുള്ള വേഷങ്ങൾ തനിക്ക് അനുയോജ്യമാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ് താരസുന്ദരി. മോഡേൺ ലുക്ക് ആയാലും നാടൻ ലുക്ക് ആയാലും എല്ലാം ഒരുപോലെ ഇണങ്ങും.

സോഷ്യൽ മീഡിയയിൽ ആക്ടീവായി താരം തന്നെ പുതിയ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് ഇപ്പോഴിതാ അഞ്ജു കുര്യൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആറ്റിട്യൂട് ചിത്രങ്ങളാണ് ആരാധകരുടെ കണ്ണിൽ ഉടക്കിയത്. അതീവ സ്റ്റൈലിഷ് നോക്കി ഏവരെയും അമ്പരപ്പിക്കുന്ന ആറ്റിറ്റ്യൂഡ് ആണ് താരത്തിന് ചിത്രത്തിൽ കാണാൻ കഴിയുന്നത് താരം മികച്ച മോഡൽ തന്നെയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. പുതിയ ചിത്രങ്ങളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.