മലയാള സിനിമ ഇഷ്ടപ്പെടുന്ന ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ട നായികയാണ് നടത്താം മോഹൻദാസ് തന്റെ ചടുലമായ അഭിനയം കൊണ്ട് ആരാധകരെ കയ്യിലെടുക്കുന്ന താരം വർഷങ്ങളായി ഈ മേഖലയിൽ സജീവമാണ്. മോഹൻദാസിന് ശേഷം വന്ന പല നടിമാരും സിനിമാമേഖലയിൽ തന്നെ ആപ്ലിക്കേഷൻ ആണെങ്കിലും ഇപ്പോഴും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടി മുന്നോട്ട് പോവുകയാണ്. വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് താരം ഇന്നും മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നായികമാരിൽ ഒരാളായി തുടരുകയാണ്.

ഇടക്കാലത്ത് സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തെങ്കിലും വീണ്ടും സിനിമയിലേക്ക് സജീവമായി ആരാധകരുടെ ഹൃദയത്തിൽ ഒരു നടി എന്ന സ്ഥാപനം താരം വീണ്ടും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഹൃദയം കീഴടക്കി ഇരിക്കുന്നത്.

ഒരു മാടപ്രാവിനെ പോലെ ഉദിച്ചുയരുന്ന താരത്തിന് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. ഗ്രീൻ കളർ വസ്ത്രത്തിൽ ആകാശത്തിലേക്ക് കൈ ഉയർത്തി നിൽക്കുന്ന വിവിധ പോസുകളിലുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത് ചിത്രത്തിൽ മംമ്ത മോഹൻദാസ് എന്ന വ്യക്തിയുടെ ആത്മവിശ്വാസം നമുക്ക് അറിയാൻ സാധിക്കുന്നുണ്ട്. ഓരോ ചിത്രത്തിലും വ്യത്യസ്തമായ പോസ്റ്റുകൾ നൽകിയും ആരാധകരെ താരം ആസ്വദിക്കുകയാണ്.