
ഫ്‌ളവേഴ്‌സ് ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്തുവരുന്ന മലയാളികളുടെ പ്രിയപ്പെട്ട കോമഡി റിയാലിറ്റി പ്രോഗ്രാം ആണ് സ്റ്റാർ മാജിക്. സ്റ്റാർ മാജിക് എന്ന കോമഡി റിയാലിറ്റി പ്രോഗ്രാമിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ കേറി കൂടിയ പ്രിയ താരമാണ് അനുമോൾ ആർ.സ് കാർത്തു.


സിനിമയിലും സീരിയലിലും മിമിക്രി മേഖലയിലുമുള്ള കുറച്ചു കലാകാരന്മാരും കലാകാരികളും തമ്മിലുള്ള ഒരു റിയാലിറ്റി ഷോ ആണ് സ്റ്റാർ മാജിക്.

ലക്ഷ്മി നക്ഷത്ര ആണ് ഈ പരിപാടിയിലെ അവതാരിക ആയി വരുന്നത്. താരം മിനിസ്ക്രീൻ പരമ്പരയിലൂടെ ആണ് താരം അഭിനയ മേഖലയിലേക് എത്തി ചേരുന്നത്.


മഴവിൽ മനോരമ ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്ത അനിയത്തി എന്ന സീരിയലിലൂടെ ആണ് അനുമോളുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് സീത ഒരു രാജകുമാരി തുടങ്ങിയ സീരിയലുകളിലും താരം നല്ല വേഷങ്ങൾ ചെയ്തിരുന്നു.

താരം ആറ്റുകാൽ പൊങ്കാലക്ക് പോയപ്പോഴത്തെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. പച്ച പാട്ടുപാവാടയിൽ ആധി സുന്ദരിയായിട്ടാണ് താരം വന്നത്.
